Monday, March 2, 2026

Monthly Archives: February, 2025

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; ചങ്ങനാശ്ശേരി സ്വദേശിയായ സി ഐ സഞ്ജയ് അറസ്റ്റിൽ; കോട്ടയം നഗരത്തിൽ കാൻഅഷ്വർ എന്ന സ്ഥാപനത്തിൻ്റെ മറവിൽ പത്തനംതിട്ട കല്ലൂപ്പാറ സ്വദേശിയായ യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ;...

കോട്ടയം: നഗരമധ്യത്തിൽ ജില്ലാ ആശുപത്രിയ്ക്ക് സമീപം കാൻഅഷ്വർ എന്ന സ്ഥാപനത്തിൻ്റെ പേരിൽ കാനഡയിലും, യൂറോപ്യൻ രാജ്യങ്ങളിലുമടക്കം വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് പിന്നാലെ മുൻ തോപ്പുംപടി...

പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കും ; ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി പിടിയിൽ

കൊച്ചി : പ്രണയം നടിച്ച്‌ ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രിൻസി എന്ന യുവതിയെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. നാലു ലക്ഷം രൂപ...

മുണ്ടക്കയം പൊലീസ് സ്റ്റേഷന് പുതിയമുഖം… പുതിയ കെട്ടിട നിർമ്മാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി; 7,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിട നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുക ലക്ഷ്യം; കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപന...

കോട്ടയം: മുണ്ടക്കയം പൊലീസ് സ്റ്റേഷന് ഇനി പുതിയമുഖം വരുന്നു. ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ പൊലീസ് സ്റ്റേഷൻ കെട്ടിടം ഒരുങ്ങുന്നത്. കെട്ടിയ നിർമാണത്തിന് 2.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ...

വയറില്‍ വലിയ മുറിവ് ; സുൽത്താൻബത്തേരിയിൽ കടുവ കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി

സുല്‍ത്താൻ ബത്തേരി: കുറിച്യാട് വനമേഖലയില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. ഒരു വയസുള്ള പെണ്‍കടുവയാണ് ചത്തത്. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്‌റ്റേഷൻ പരിധിയില്‍ ചേലപ്പാറ ഭാഗത്ത് വനംവകുപ്പിന്റെ പട്രോളിങ്ങിനിടെ  ഉച്ചക്കാണ് വാച്ചർമാർ കടുവയുടെ ജഡം കണ്ടത്...

സമരത്തിൽ അന്യായമായി ഒന്നുമില്ല, ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്, സമരത്തെ സർക്കാർ അധിക്ഷേപിക്കുകയാണ്, സമരത്തിന് മുഖം കൊടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്; ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ

തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം. ആശ...

ഒൻപത് ദിവസം നീണ്ട വിവാഹാഘോഷം; പിന്നാലെ ഡോക്‌ടര്‍ റോബിൻ ആശുപത്രിയില്‍; സുഹൃത്തുക്കള്‍ക്കും പരിക്ക്; എന്താണ് സംഭവിച്ചതെന്ന് ആരാധകർ

കൊച്ചി: ബിഗ് ബോസില്‍ ഒന്നാം സ്ഥാനം നേടാനായില്ലെങ്കില്‍ പോലും ഏറെ ആരാധകരെ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോക്‌ടർ റോബിൻ രാധാകൃഷ്‌ണൻ. ദിവസങ്ങള്‍ക്ക് മുൻപാണ് സംരംഭക, അവതാക, സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളില്‍ പ്രശസ്‌തയായ ആരതി...

സുഡാനില്‍ ജനവാസ മേഖലയിൽ സൈനിക വിമാനം തകര്‍ന്ന് വീണു ; 46 മരണം, കൊല്ലപ്പെട്ടവരില്‍ സീനിയര്‍ കമാൻഡറും

സുഡാൻ : സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. പറന്നുയരുന്നതിനിടെ ജനവാസമേഖലയിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 10 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സീനിയര്‍ സൈനിക കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഓംദുര്‍മാനിലെ...

നവാഗതനായ ജോമി ജോസ് കൈപ്പാറേട്ട് സംവിധാന  ചെയ്ത “കരുതൽ”എന്ന  സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് പൂർത്തിയായി

കോട്ടയം : നവാഗത സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി എഴുതി സംവിധാനം നിർവഹിക്കുന്ന " "കരുതൽ" എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഉഴവൂർ, പുതുവേലി, കിടങ്ങൂർ ലിറ്റിൽ ലൂർദ്‌സ് മിഷൻ ഹോസ്പിറ്റൽ, കല്ലറ,...

പുതുപ്പള്ളിയിൽ വാഹനവും എടിഎമ്മും അടിച്ചു തകർത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ; ഒളിവിലായിരുന്ന ഒരാൾ കൂടി പിടിയിൽ

കോട്ടയം: പുതുപ്പള്ളിയിൽ വാഹനവും, എ.ടി.എമ്മും അടിച്ചു തകർക്കുകയും യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മീനടം കലൂരാത്ത് വീട്ടിൽ മിഥുൻ മനു (21)...

സിപിഎം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വം: എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍

തിരുവനന്തപുരം: മോദി സര്‍ക്കാര്‍ ക്ലാസിക് ഫാഷിസ്റ്റുകളുമല്ല നവ ഫാഷിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമുള്ള സിപിഎം നയരേഖ ബ്രാഹ്മണ്യത്തോടുള്ള വിധേയത്വംകൂടുതല്‍ പ്രകടമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ...
- Advertisment -
Google search engine

Most Read