Sunday, March 1, 2026

Monthly Archives: February, 2025

ശശി തരൂർ ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവ്, യുഡിഎഫിന്റെ നല്ല പ്രചാരകനായ തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും, തെരെഞ്ഞെടുപ്പിന് അധികം സമയം ഇല്ലെന്നും പാണക്കാട് സാദിഖലി തങ്ങൾ

കോഴിക്കോട്: ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവാണ്...

നിലപാട് കടുപ്പിച്ച്‌ കേന്ദ്രം; ഏപ്രില്‍ ഒന്ന് മുതല്‍ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ കര്‍ശനം; എതിര്‍പ്പുമായി കൊക്കോകോളയുള്‍പ്പെടെയുള്ളവര്‍

ഡൽഹി: ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വന്‍കിട പാനീയ കമ്പനികള്‍. കൊക്കക്കോള, പെപ്‌സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിര്‍മ്മാതാക്കളാണ്...

ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് ഉപസ്കൂളുകൾ തുടങ്ങാൻ അനുമതി; വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി ഉണ്ടായിരിക്കണമെന്ന് നിബന്ധന; സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ് നൽകി പുതിയ ചട്ടം...

ന്യൂഡൽഹി: സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ തുടങ്ങാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ പേരും അഫിലിയേഷൻ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന...

സുഖമായി കിടന്ന് പോകാൻ ഇഷ്ടം; യാത്രക്കാര്‍ക്ക് പ്രിയം എസി കമ്പാര്‍ട്മെന്റുകളോട്; ‘പണം വാരി’ റെയില്‍വേ; ട്രെയിൻ യാത്രക്കാരുടെ മുൻഗണനകളിലെ മാറ്റം സൂചിപ്പിച്ച്‌ റെയില്‍വെയുടെ വരുമാന റിപ്പോർട്ട്

കോട്ടയം: രാജ്യത്തെ ട്രെയിൻ യാത്രക്കാരുടെ മുൻഗണനകളിലെ മാറ്റം സൂചിപ്പിച്ച്‌ റെയില്‍വെയുടെ വരുമാന റിപ്പോർട്ട്. കൊവിഡിന് ശേഷം യാത്രക്കാർ കൂടുതലും തിരഞ്ഞെടുക്കുന്നത് തേർഡ് എസി കമ്പാർട്മെന്റുകളാണെന്നും, ഇതിലൂടെയുളള വരുമാനം വർധിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. റെയില്‍വേയുടെ 2024-25 വർഷത്തിലെ...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും; കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും ഉത്തമം; പതിവായി പിസ്ത കഴിച്ചാല്‍ ഇത്രയും ഗുണങ്ങളോ? അറിയാം പിസ്തയുടെ പോഷക ഗുണങ്ങള്‍

കോട്ടയം: ഏറെ ആരോഗ്യ ഗുണങ്ങളടങ്ങിയ ഡ്രൈ നട്സാണ് പിസ്ത. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബർ, വിറ്റാമിൻ ബി 6, വിറ്റാമിൻ ഇ, കെ, സി പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് തുടങ്ങീ പോഷകങ്ങളാല്‍ സമ്പുഷ്‌ടമാണിത്. പിസ്ത...

പെട്രോൾ പമ്പിന് സമീപം കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; യാത്രക്കാരും ബസ് ജീവനക്കാരുമടക്കം നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്ആ‌‍ർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് വൈകീട്ടോടെയാണ് അപകടം നടന്നത്. എതിർ ദിശകളിൽ വന്ന കെഎസ്ആ‌ർടിസിയുടെ രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. യാത്രക്കാരും ബസ്...

നിങ്ങളുടെ ശ്വാസകോശം അപകടത്തിലാണോ? ഈ ലക്ഷണങ്ങള്‍ നിങ്ങളിൽ കാണുന്നുണ്ടോ? എങ്കിൽ ഉറപ്പിക്കാം

കോട്ടയം: ശ്വാസകോശം ബാഹ്യലോകവുമായി നിരന്തരസമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആന്തരികാവയവമാണ്. അപ്പോള്‍, ശ്വാസകോശത്തെ ബാധിക്കുന്ന നിസ്സാര പ്രശ്‌നങ്ങള്‍ പോലും ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാനുള്ള സാധ്യത ഏറെയാണ്‌. മറ്റേതൊരു അവയവത്തെ ബാധിക്കുന്ന രോഗങ്ങള്‍ പോലെയും ശ്വാസകോശ രോഗങ്ങളും തുടക്കത്തിലേ കണ്ടെത്തി...

കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കെപിഎസി നാടകോത്സവത്തിൽ നാളെ ഉമ്മാച്ചു നാടകം അരങ്ങേറും; അവസാന ദിവസമായ വെള്ളിയാഴ്ച അരങ്ങിൽ മുടിയനായ പുത്രൻ; എല്ലാ ദിവസവും വൈകിട്ട് 4 മുതൽ നാടക ഗാനാലാപനം...

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന വരുന്ന കെ.പി.എ.സി. നാടകോത്സവത്തിൽ നാളെ ഉറൂബിൻ്റെ പ്രശസ്തനോവലിൻ്റെ നാടകാവിഷ്ക്കാരമായ ഉമ്മാച്ചു നാടകം അരങ്ങേറും. ഇന്ന് (ബുധൻ) ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി....

വൻ ചുവടുമാറ്റം; ഇന്റര്‍നെറ്റിന് പിന്നാലെ ജനപ്രിയ സേവനങ്ങളിലേക്ക് ചുവടുമാറി കെഫോണ്‍; ഐപിടിവി, സിം തുടങ്ങിയവ ഉടൻ പുറത്തിറക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ പുതിയ ചുവടുവെപ്പുമായി എത്തുന്നു. നിലവില്‍ നല്‍കുന്ന ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരിക്കാനാണ് പദ്ധതി. ദക്ഷിണേന്ത്യന്‍ ടിവി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തുന്ന...

വഴി തർക്കത്തെ തുടർന്ന് കത്തി വീശി ആക്രമണം; ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു; അയൽവാസികൾക്കെതിരെ കുടുംബത്തിന്റെ പരാതി; പൊലീസ് കേസെടുത്തു

കൊച്ചി: എറണാകുളം കാഞ്ഞൂർ തുറവുംങ്കരയിൽ വഴി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. കാഞ്ഞൂർ സ്വദേശി ഹമീദ്, കൊച്ചുണ്ണി, ബീവി ഹമീദ്, മുഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്. അയൽവാസികളായ ചാക്കോ, ജോസഫ്...
- Advertisment -
Google search engine

Most Read