Sunday, March 1, 2026

Monthly Archives: February, 2025

കോട്ടയം ജില്ലയിൽ നാളെ (27/02 /2025 ) ഗാന്ധിനഗർ, തൃക്കൊടിത്താനം, കടുത്തുരുത്തി, നാട്ടകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (27/02 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാര്യമറ്റം, ഗുരുകൃപ മാൾ, HT ദന്തൽ, ദന്തൽ ഹോസ്റ്റൽ, അലുമിന,...

പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിന് നിരോധനം; മുമ്പ് സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യാൻ ആറു മാസത്തിനകം നയം രൂപവത്​കരിക്കണമെന്നും ഹൈക്കോടതി

കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. മുമ്പ് സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന്​ സ‌ർക്കാർ ആറു മാസത്തിനകം നയം രൂപവത്​കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു....

വീട്ടിലെ ചെലവുകൾക്കായി ഉമ്മ നിരന്തരം പണംകടം വാങ്ങി; ഇത് 65 ലക്ഷം രൂപയുടെ ബാധ്യതയായി മാറി; പണം നൽകിയവർ തിരികെ ചോദിക്കാൻ ആരംഭിച്ചതോടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന് തീരുമാനം; എല്ലാവരും മരിച്ചില്ലെങ്കിലോ...

തിരുവനന്തപുരം: പ്രതിയായ അഫാന്റെ മൊഴിയിലെ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാൻ പോലീസിന് നൽകിയ മൊഴിയിലുള്ളത്. കൊലപാതകങ്ങൾക്കുശേഷം വിഷം കഴിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള...

മികച്ച തുടക്കം പാഴാക്കി കേരളം; രഞ്ജി ഫൈനലില്‍ ആദ്യദിനം വിദര്‍ഭയ്ക്ക് മേല്‍ക്കൈ; ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെ കേരള ക്രിക്കറ്റ് ടീം

നാഗ്ഗ്പൂര്‍: സ്വപ്‌ന ഫൈനലില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ആധിപത്യം സ്ഥാപിക്കാന്‍ കഴിയാതെ കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന...

ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരാണോ നിങ്ങൾ? കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാം; ഉടൻ അപേക്ഷിക്കുക

കൊച്ചി: സിഎആര്‍- സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് യങ് പ്രൊഫഷണല്‍ തസ്തികയില്‍ ജോലി നേടാം. വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 6ന് മുന്‍പായി അപപേക്ഷ നല്‍കണം. ഇന്റര്‍വ്യൂ മാര്‍ച്ച്‌...

‘ചെകുത്താന്റെ സ്വന്തം നാട്ടിലേക്ക് ഖുറേഷി അബ്രാം വരുന്നു, ആ വരവിനായി കാത്തിരിക്കൂ’; എല്‍ ത്രി സൂചന നല്‍കി മോഹൻലാല്‍; ഖുറേഷി അബ്രാമിന്റെ ക്യാരക്‌ടർ പോസ്റ്ററും വീഡിയോ അപ്‌ഡേറ്റും പുറത്ത്

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരൊന്നാകെ കാത്തിരിക്കുന്ന എമ്പുരാന്റെ ഏറ്റവും പ്രധാന ക്യാരക്‌ടറായ ഖുറേഷി അബ്രാമിന്റെ ക്യാരക്‌ടർ പോസ്റ്ററും വീഡിയോ അപ്‌ഡേറ്റും ഇന്ന് പുറത്തുവന്നിരിക്കുകയാണ്. പ്രൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടം ഭാഗം എമ്പുരാന് ശേഷം...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു അപകടം; ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക്...

15 വര്‍ഷം മുമ്പ് സഹോദരിയെ കളിയാക്കിയത് ഓർമ വന്നത് മദ്യപാനത്തിനിടെ; ചോദ്യം ചെയ്തതോടെ തർക്കം; മധ്യവയസ്‌കന്റെ മുതുകില്‍ ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു; തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; കേസിൽ നിരവധി ക്രിമിനല്‍ കേസുകളില്‍...

തൃശൂര്‍: പൊന്നൂക്കരയില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലുണ്ടായ...

ജോലി വാങ്ങി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 8,60,000 രൂപ; പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരി സ്വദേശിയായ പോലീസ് ഇൻസ്പെക്ടർ സഞ്ജയും, യുവതിയും പിടിയിൽ; പിടിയിലായ യുവതി...

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് ഭാഗത്ത് അപ്പക്കോട്ടമുറിയിൽ വീട്ടിൽ പ്രീതി മാത്യു (51), ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം...

സ്ഥാനത്തുനിന്ന്‌ മാറേണ്ടി വരുമെന്ന് ഇതുവരെ ആരും തന്നോട് പറഞ്ഞിട്ടില്ല, ‘എന്നെ മാറ്റിയാല്‍ എന്താണ് കുഴപ്പം? മാറ്റിക്കോട്ടെ, കോണ്‍ഗ്രസിനകത്ത് കിട്ടാവുന്നതെല്ലാം കിട്ടിയിട്ടുണ്ട്, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അനുസരിക്കും; കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച്...

കണ്ണൂർ: സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. സ്ഥാനത്തുനിന്ന്‌ മാറേണ്ടി വരുമെന്ന് ഇതുവരെ ആരും തന്നോട് പറഞ്ഞിട്ടില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അനുസരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 'എന്നെ...
- Advertisment -
Google search engine

Most Read