Sunday, March 1, 2026

Monthly Archives: February, 2025

മദ്യലഹരിയിൽ പിടിച്ചു തള്ളി, നിലത്തടിച്ചു വീണ് കായികാധ്യാപകൻ മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി...

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും; മാർച്ച് ആറിന് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും; മാർച്ച് എട്ടിന് ആറാട്ടോടെ സമാപനം

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. മാർച്ച് എട്ടിന് ആറോടെ ആറാട്ടോടെ സമാപിക്കും. മാർച്ച് ആറിനാണ് ഏഴരപ്പൊന്നാന ദർശനം. ഇന്ന് രാവിലെ 10.45നും 11.05നും മദ്ധ്യേ തന്ത്രി കണ്ഠര് രാജീവര്, കണ്ഠര്...

ഏഷ്യാനെറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; അംബാനി ഏറ്റെടുത്തതോടെ ആദ്യ ഘട്ടത്തില്‍ പിരിച്ചുവിടുന്നത് 80തോളം ജീവനക്കാരെ ; പിരിഞ്ഞു പോകുന്നവര്‍ക്ക് ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറമെ 15 മാസത്തെ ശമ്പളം നഷ്ടപരിഹാരം ; മാധ്യമ...

കൊച്ചി: മലയാളം മാധ്യമ രംഗത്തേക്ക് വന്‍കിട കോര്‍പ്പറേറ്റുകള്‍ ചുവടുവെച്ചു തുടങ്ങിയിട്ട് അധികകാലം ആയില്ല. പ്രാദേശികമായി തുടര്‍ന്ന് രാജ്യത്തെ മുന്‍നിര വിനോദ ചാനലായി വളര്‍ന്ന ഏഷ്യാനെറ്റ് ഇപ്പോള്‍ മുകേഷ് അംബാനി നേതൃത്വം കൊടുക്കുന്ന റിലയന്‍സിന്റെ...

തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ; മാർച്ച് 21ന് പൂരം; 15ന് വൈകിട്ട് 7 ന് തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്; മാർച്ച് 8...

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 15 മുതൽ 24 വരെ നടക്കും. 21നാണ് തിരുനക്കര പൂരം. 15 ന് വൈകിട്ട് 7 ന് തന്ത്രി താഴ്‌മൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ; ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രതിയുടെ ഉമ്മയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന്...

മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിന് മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദിനു മുന്നിൽ സ്വീകരണം; ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച എതിരേൽപ് പോലീസ് ഉദ്യോ​ഗസ്ഥർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

മാന്നാർ: മതസൗഹാർദ്ദത്തിനും മതമൈത്രിക്കും പേരുകേട്ട മാന്നാറിൽ ശിവരാത്രി എതിരേൽപ്പിന് മാന്നാർ പുത്തൻപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി മസ്ജിദിനു മുന്നിൽ സ്വീകരണം നൽകി. കടപ്ര കൈനിക്കരമഠം മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച എതിരേൽപ് മാന്നാർ പോലീസ് എസ്.എച്ച്.ഒ...

താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ പെൺകുട്ടിക്ക് നേരെ അതിക്രമം; പട്ടാപ്പകൽ സ്കൂട്ടറിൽ പിന്തുടർന്നെത്തിയ യുവാവ് വാഹനം തടഞ്ഞ് പെൺകുട്ടിയെ കടന്നുപിടിച്ചു; കേസിൽ പ്രതി പിടിയിൽ

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം. സുഹൃത്തിനെ ബസ് കയറ്റി വിട്ട...

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട്: പരിശോധനയിൽ മുൻ മയക്കുരുന്ന് കേസ് പ്രതി ഹാഷിഷ് ഓയിലുമായി പിടിയിൽ

തൃശൂർ: ഇരിങ്ങാലക്കുടയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയത്. തൃശൂര്‍ റേഞ്ച്...

ശിവരാത്രി നാളിൽ വ്രതാനുഷ്ടാനങ്ങളോടെ പിതൃബലിയർപ്പിച്ച് ലക്ഷങ്ങൾ… ഇന്നലെ രാത്രി മുതൽ തുടങ്ങിയ ബലിതർപ്പണ ചടങ്ങുകൾ ഇന്നത്തോടെ അവസാനിക്കും

ആലുവ: ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നും ചടങ്ങുകള്‍ നടക്കും. 116 ബലിത്തറകളാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. ശിവരാത്രി നാളിൽ വ്രതാനുഷ്ഠാനങ്ങളോടെ പിതൃബലി അർപ്പിക്കാൻ എത്തുന്ന ഭക്തർക്കായി മണപ്പുറത്ത്...

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു; ​ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എറണാകുളത്ത് കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എറണാകുളം മഞ്ഞുമ്മൽ പള്ളിക്ക് സമീപത്താണ് സംഭവം. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം സ്വയം കഴുത്തിൽ...
- Advertisment -
Google search engine

Most Read