Sunday, March 1, 2026

Monthly Archives: February, 2025

നാളുകളായി യുവാവുമായി അടുപ്പം; വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് അറിഞ്ഞതോടെ നിരാശ; ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിയമവിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കണ്ടെത്താനായില്ല; സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോസ്റ്റലിൽ നിയമവിദ്യാർത്ഥിനി മൗസ മെഹറിസി (20) തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണശേഷം മൗസയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും പിതാവ് അബ്ദുൽ റഷീദ് പറഞ്ഞു. തിങ്കളാഴ്ചയാണ്...

മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശം; പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കോ​ട്ട​യം: മ​ത​വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഈ​രാ​റ്റു​പേ​ട്ട മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ആ​ണ് ജോ​ർ​ജ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ജോ​ർ​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. മു​ൻ​പ് ന​ട​ത്തി​യ...

വിവാഹം കഴിക്കാമെന്നും ബെംഗളൂരുവിൽ ജോലി ശരിയാക്കി നൽകാമെന്നും വാ​ഗ്ദാനം; എംഎൽഎ ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരിയെ മദ്യം കുടിപ്പിച്ച് നിരന്തരം പീഡിപ്പിച്ചു; വസ്ത്രം മാറുന്ന വീഡിയോ പകർത്തി; കേസിൽ ഒളിവിലായിരുന്ന പ്രതി വർഷങ്ങൾക്ക്...

തിരുവനന്തപുരം: തലസ്ഥാനത്ത് എംഎൽഎ ഹോസ്റ്റലിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ വയനാട് സ്വദേശിയെ വർഷങ്ങൾക്ക് ശേഷം പൊക്കി പൊലീസ്. ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റൽ...

വന്യജീവി ആക്രമണം : മുഖ്യമന്ത്രി വിളിച്ച ഉന്നത തലയോഗം ഇന്ന് ; പ്രതിരോധ നടപടികളുടെ പുരോഗതി വിലയിരുത്തും

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന്. വൈകീട്ട് 3.30 ന് സെക്രട്ടേറിയറ്റിലാണ് യോഗം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പുരോഗതി യോഗം വിലയിരുത്തും....

വെഞ്ഞാറമൂട് കൂട്ടക്കൊല: കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചു; പകരം നൽകിയത് മുക്കുപണ്ടം; കൊലപാതകങ്ങള്‍ക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് കടം വീട്ടി; കുടുംബത്തിന്‍റെ കട...

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാന്‍റെ കുടുംബത്തിന്‍റെ കട ബാധ്യതയുടെ ആഴം കണ്ടെത്താൻ അന്വേഷണ സംഘം. കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നു....

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 23കാരന് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ‌ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി ജ​ഗ​ൻ (23) ആ​ണ് മ​രി​ച്ച​ത്. അപകടത്തെ തുടർന്ന് അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി സ​ഞ്ച​രി​ച്ച ആ​റ് പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കൊടും ചൂടിന് ആശ്വാസമായി മഴയെത്തുന്നു ; വടക്കൻ ജില്ലകളിൽ കൊടും ചൂട് മുന്നറിയിപ്പ് ; താപനില സാധാരണയെക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായേക്കും

തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു....

എന്തെല്ലാം നിയമങ്ങളാണിവിടെ, കാട്ടുപന്നി ഇറച്ചി കഴിക്കുന്നവർ നിരവധിയുണ്ട്, വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണം, വിറ്റാൽ കിലോയ്ക്ക് 500ഉം ആയിരവും കിട്ടും, എന്തിനാണ് കുഴിച്ചിടാൻ പോകുന്നതെന്ന് സിപിഐ നേതാവ്

പാലക്കാട്: വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങൾക്ക് കഴിക്കാൻ നൽകണമെന്ന് സിപിഐ പാലക്കാട്‌ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍. കാട്ടുപന്നി ഇറച്ചി കഴിക്കുന്നവർ നിരവധിയുണ്ട്. പിടിക്കുന്ന പന്നികളുടെ ഇറച്ചി വിൽക്കട്ടെയെന്നും മണികണ്ഠൻ പറഞ്ഞു....

ലക്ഷണം പ്രത്യക്ഷപ്പെട്ടാൽ പിന്നെ 48 മണിക്കൂറിനുള്ളിൽ മരണം നിശ്ചയം; തുടക്കത്തിൽ പനിയും തലവേദനയും; പിന്നാലെ രക്തസ്രാവം; മഹാരോ​ഗത്തിന്റെ പിടിയിലമർന്ന് ജീവൻ വെടിഞ്ഞത് 53 പേർ; തിങ്കളാഴ്‌ച വരെ റിപ്പോർട്ട് ചെയ്തത് 419 കേസുകൾ;...

കോംഗോ: ലക്ഷണം പ്രത്യക്ഷപ്പെടാൻ തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗി മരണമടയുന്നു. തികച്ചും ദുരൂഹമായ ഈ രോഗത്തിൻ്റെ പിടിയിലമർന്ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ജീവൻ വെടിഞ്ഞത് 50 ൽ ഏറെ പേർ. ഇവയിൽ...

കാര്യവിജയം, തൊഴിൽ ലാഭം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (27/02/2025 ) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, തൊഴിൽ ലാഭം,...
- Advertisment -
Google search engine

Most Read