കോട്ടയം: എത് പഴയ വീടും ഞൊടിയിടയില്‍ പുതിയതാക്കാൻ ഒന്ന് പെയിന്റ് അടിച്ചാല്‍ മതി. പലരും ഇങ്ങനെ വീടിനെ മോടി പിടിപ്പിക്കുന്നവരാണ്.
എന്നാല്‍ എങ്ങനെയെങ്കിലും ചെയ്യേണ്ട ഒന്നല്ല പെയിന്റിങ്. വീട് മനോഹരമാക്കുന്നതില്‍ നിറങ്ങള്‍ക്ക് വലിയ പങ്കുണ്ട്....
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയെ താഴ്‌ത്തികെട്ടി സിപിഐ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.
കെ സുരേഷ് ബാബു. എംഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയേക്കാള്‍ വലിയ ദുരന്തം പി.
പി...
കുമരകം : കുമരകം പഞ്ചായത്ത് വാർഡ് മൂന്നിലെ ഏലച്ചേരി - കളത്തുവീട്, തൈത്തറ - പതിനഞ്ചിൽ റോഡുകളുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. പഞ്ചായത്ത് പ്രാദേശിക
വികസന ഫണ്ടിൽ നിന്നും അനുവദിച്ച 8 ലക്ഷം രൂപ...
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജിന് സമീപം കസ്തൂർബാ ജംഗ്ഷനിൽ ബുള്ളറ്റും ഓട്ടോയും കൂട്ടിയിടിച്ച് ആർപ്പൂക്കര സ്വദേശി മരിച്ചു.
തിനാക്കുഴിയിൽ ഷാജി(56 ജോർജ് കുട്ടി ) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിൻ്റെ...
ഡല്‍ഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ.
അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉള്‍പ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുക.
നിലവില്‍ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും സമഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. രാജ്യത്തെ...
സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്.
സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന...
കല്‍പ്പറ്റ: യുവാവിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാര്‍ലി (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭനെ കൊലപ്പെടുത്തുകയും നിധിന്‍റെ പിതൃസഹോദരന്‍ കിഷോറിനെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌ത കേസിലാണ് പ്രതി കുറ്റക്കാരനെന്ന്...
തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14...
കൊച്ചി: മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായി. എറണാംകുളം ജില്ലയിലെ സിപിഐയുടെ കരുത്തുറ്റ നേതാവായിരുന്നു.
പറവൂരിൽനിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.
അവസാന കാലത്ത്...