തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിവരം.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ള തീരുമാനം.
അതേസമയം, അമ്മൂമ്മയെ കൊലപ്പെടുത്തിയ...
തിരുവനന്തപുരം: 17 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ ആശാവർക്കർമാർ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീർപ്പാക്കാൻ തയ്യാറാകണമെന്ന് കേരള സർക്കാരിനോട് എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ആരോഗ്യപരിപാലനരംഗത്ത് ആശാവർക്കർമാരുടെ സേവനം വിലമതിക്കാനാവാത്തതാണ്.
കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ...
കൊച്ചി : രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചിയിൽ കഞ്ചാവുമായി യുവതി പിടിയിൽ.
കര്‍ണ്ണാടക സ്വദേശിയായ ഹെമല്‍ പത്മജ (36) യെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.ഇവരിൽ നിന്ന് 6 കിലോ കഞ്ചാവ്...
കോഴിക്കോട്: എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍.
തന്റെ മകനെ ലഹരിമരുന്നുമായി പിടിച്ചെന്നും സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലഹരിമരുന്ന് കൊച്ചുകേരളത്തെ...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില.
പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 40 രൂപയും കുറഞ്ഞു. നിലവില്‍ കേരളത്തില്‍ 1...
കോട്ടയം : സ്കൂള്‍ ഹോസ്റ്റലില്‍ ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിയുടെ ചെവി മുറിഞ്ഞുപോയി.
കടുത്തുരുത്തി സർക്കാർ ഹയർ സെക്കൻഡറി സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്. ചെവി മുറിഞ്ഞ വിദ്യാർത്ഥിക്ക് അദ്ധ്യാപകർ ചികിത്സ...
കോട്ടയം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടമായി കോട്ടയത്ത് ഇന്നു ബസ്സുടമകളുടെ മേഖല പ്രതിഷേധ സംഗമം .
കോട്ടയത്തെ പ്രതിഷേധ സംഗമം തിരുനക്കര പഴയ ബസ്റ്റാൻഡിൽ നടക്കും. വൈകുന്നേരം 4 മണിക്ക്...
കോട്ടയം : ഭൂമി തരംമാറ്റത്തിലൂടെ കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് എത്തിയ കോടികൾ സർക്കാർ തരംമാറ്റിയെടുത്തതായി ആരോപണം. 1606 കോടി രൂപയാണ് സർക്കാർ തരം മാറ്റി മറ്റു വകുപ്പുകളിലേക്ക് മാറിയതെന്ന ഗൗരവമായ ആരോപണമാണ് ഉയരുന്നത്....
കോട്ടയം :ചെങ്ങളം സൗത്ത് കടുക്കാമൂട്ടിൽ സനീഷിന്റെ മകൻ ആരോമൽ കെ.സനീഷ് (18)
നിര്യാതനായി.
അമ്മ: ശ്രീരഞ്ജിനി
സഹോദരി: അശ്വനി
സംസ്കാരം ഇന്ന് (27-02-2025) 5 ന് വിട്ടുവളപ്പിൽ