Sunday, March 1, 2026

Monthly Archives: February, 2025

ജനതാദൾ(എസ്) മേഖല നേതൃസമ്മേളനം 28 ന് കോട്ടയത്ത്: വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും: തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സമ്മേളനം

കോട്ടയം: ജനതാദൾ(എസ്) മേഖല നേതൃസമ്മേളനം ഫെബ്രു 28 ന് തിരുനക്കര അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം ജനറൽ കൺവീനർ രാജീവ് നെല്ലിക്കുന്നേൽ, കൺവീനർമാരായ കെ എസ് രമേഷ് ബാബു, ഡോ. തോമസ്...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ഡിവൈഎസ്പി; മെഡിക്കൽ കോളേജിലെത്തി മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും; രണ്ടു ദിവസം കൂടി പ്രതി ആശുപത്രിയിൽ തുടരും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക ബാധ്യത തന്നെയെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി നെടുമങ്ങാട് മജിസ്ട്രേറ്റ് അഫാനെ റിമാൻഡ് ചെയ്യും. രണ്ടു ദിവസം കൂടി അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരും....

മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ യുവതിയുടെയും യുവാവിന്റെയും കറക്കം; ശ്രദ്ധയിൽപ്പെട്ട കാർ യാത്രക്കാർ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു; ഹോം ഗാർഡ് കൈകാണിച്ചിട്ടും നിർത്താതെ ഹെൽമറ്റില്ലാതെ ചീറിപ്പാഞ്ഞ് യാത്ര;...

കട്ടപ്പന: മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ബൈക്കിൽ കറക്കം. കട്ടപ്പന നഗരത്തിലൂടെ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് യുവതിയുടെയും യുവാവിന്റെയും ബൈക്ക് യാത്ര. പിന്നാലെയെത്തിയ കാർ യാത്രക്കാരാണ് നമ്പർ പ്ലേറ്റിൽ മാസ്‌ക് പതിപ്പിച്ചത് ശ്രദ്ധിച്ചത്....

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു; ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്...

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ്...

യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി; ഏറെ പാടുപെട്ടത് ഇരുചക്രവാഹനയാത്രക്കാർ; ഏതോ വാഹനത്തിൽ നിന്ന് മുളകുപൊടി പാക്കറ്റ് തെറിച്ചുവീണതാകാം കാരണമെന്ന് സംശയം; സമാന സംഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ; മനപ്പൂർവം പൊടിയിട്ടതാണോ എന്നും സംശയം

കൊച്ചി: കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍...

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി; കൂട്ടക്കൊലയിൽ അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്; മെഡിക്കൽ ബോർഡ് ചേർന്ന് പ്രതിയുടെ ഡിസ്ചാർജ് തീരുമാനിക്കും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് ആണ് അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ അമ്മൂമ്മ സൽമാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ...

‘ജോലി നഷ്ടപ്പെടും’; സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെ ഭീഷണിപ്പെടുത്തി സിഐടിയു വനിതാ നേതാവ്

കോഴിക്കോട്: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വർക്കർമാർക്കെതിരെ ഭീഷണിയുമായി സി.ഐ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.പ്രേമ. ജോലിക്ക് തിരിച്ചുകയറാതെ സമരം തുടരുന്നവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രേമ പറഞ്ഞത്. ആശാ വർക്കർമാരെ അണിനിരത്തി...

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു

പാലക്കാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. വട്ടമ്പലം സ്വദേശിയായ കടമ്പോട്ട് പാടത്ത് സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോടതിപ്പടിയിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍...

ആശ്രയിൽ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം: ആവശ്യമുള്ളവർ മാർച്ച് 5ന് മുൻപ് ആയി രജിസ്റ്റർ ചെയ്യുക

ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും...

കണ്ണൂർ ജയിലിൽ വെച്ച് സഹ തടവുകാരിയെ മർദ്ദിച്ചു ; കാരണവർ വധക്കേസിലെ പ്രതി ഷെറിനെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെതിരേ കേസെടുത്തു. സഹതടവുകാരിയെ കൈയേറ്റം ചെയ്തതിനാണ് കേസെടുത്തത്. വനിതാ ജയിലിലെ തടവുകാരി ജൂലി(33)യെ 24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ്...
- Advertisment -
Google search engine

Most Read