ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം (27/02/2025)
1st Prize-Rs :80,00,000/-
PF 332063 (GURUVAYOOR)
Cons Prize-Rs :8000/-
PA 332063 PB 332063
PC 332063 PD 332063
PE 332063 PG...
കൊച്ചി: തേങ്ങ കിലോയ്ക്ക് 75രൂപ. വെളിച്ചെണ്ണ കിലോയ്ക്ക് 275രൂപ കടന്നു. കേരളത്തില്‍ തേങ്ങയും വെളിച്ചെണ്ണയും തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ തുടരുന്നതിനുപിന്നില്‍ തമിഴ്നാട് ലോബിയുടെ ഇടപെടലും ശക്തം.
കർഷകർക്ക് വില കിട്ടുന്നുണ്ടെങ്കിലും ഉത്പാദനം കുറവായതിനാല്‍ നേട്ടമില്ല....
കണ്ണൂർ : ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി പാഞ്ഞുകയറി അപകടം, നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൊച്ചേരി പെട്രോള്‍ പമ്ബിന് സമീപത്തെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.
കണ്ണാടിപ്പറമ്ബ് വാരംകടവ് റോഡ്...
കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും...
ദില്ലി:ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം
കോടതിയില്‍ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നല്‍കി ഹർജിയിലാണ് കേന്ദ്ര...
കോട്ടയം: ഈവർഷത്തെ കെ.എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനും അഡ്വക്കേറ്റ് ജനറലുമായ കെ ഗോപാലകൃഷ്ണക്കുറുപ്പിനെ തെരഞ്ഞെടുത്തു.
കാൽനൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തെ നിയമവകുപ്പ്മന്ത്രിയായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന കെഎം മാണിയുടെ ഓർമ്മയ്ക്കായി...
മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോ അന്ത്യോഖ്യയുടെ 122-ാമത് പാത്രിയർക്കീസായിരുന്ന ഭാഗ്യസ്മരണാർഹനായ പരിശുദ്ധ മോറാൻ
മോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ...
വയനാട്: പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു. ക്ലർക്കായ ജീവനക്കാരിയാണ് ഓഫീസിലെ ശുചിമുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ജോയിന്റ് കൗൺസിൽ നേതാവ് മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യ...
കുമരകം: കേരള ബോഡി ബിൽഡിംഗ് കോമ്പറ്റീഷനിൽ ജനറൽ വിഭാഗം70 കിലോഗ്രാം കാറ്റഗറിയിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുത്ത ചെങ്ങളം സ്വദേശി കെ ആർ.അവിനാഷിനെ അനുമോദിച്ചു. കോട്ടയം യൂണിയൻ ചെങ്ങളം വടക്ക് ശ്രീനാരായണ ധർമ്മപരിപാലനയോഗം 267...
തിരുവനന്തപുരം: സംസ്ഥാനത്തെ ആശ പ്രവർത്തകർക്ക് ആശ്വാസം. ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചു.
ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടേറിയേറ്റ് പടിക്കൽ ആശ വർക്കർമാരുടെ സമരം തുടങ്ങി 18ാം...