Sunday, March 1, 2026

Monthly Archives: February, 2025

വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞു; പൊലീസെത്തി പരിശോധിച്ചു; പിടിച്ചത് 10 കിലോ കഞ്ചാവ്

മലപ്പുറം : കൊളത്തൂരില്‍ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ 10 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. കൊളത്തൂര്‍, ചൊവ്വാണ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പുഴക്കാട്ടിരി ചൊവ്വാണ എല്‍പി സ്‌കൂളിന് സമീപത്ത്...

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി ; ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും മാര്‍ച്ച്‌ ആറിന് ; സാംസ്‌കാരികസമ്മേളനവും കലാപരിപാടികളും മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും

ഏറ്റുമാനൂര്‍: മഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി. എട്ടാം ഉത്സവദിനമായ മാര്‍ച്ച്‌ ആറിനാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. മാര്‍ച്ച്‌ എട്ടിന് ആറാട്ട് നടക്കും. ഇന്നു രാവിലെ 10.45നും 11.05നും മധ്യേ ക്ഷേത്രം തന്ത്രി കണ്ഠര്...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; ആർപ്പൂക്കര സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി കോളനി ഭാഗത്ത് പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) യെയാണ് ...

‘അഭിമുഖം വളച്ചൊടിച്ചു’; പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചു; ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി ശശി തരൂര്‍

ഡൽഹി: ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. തന്‍റെ അഭിമുഖം ഇന്ത്യൻ എക്സ്പ്രസ് വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്സില്‍ കുറിച്ചു. നാളെ കോണ്‍ഗ്രസ് നേതൃയോഗം ചേരാനിരിക്കെയാണ്...

റോഡ് കയ്യേറി സ്റ്റേജ് ; ഹൈക്കോടതി വിധി ലംഘിച്ചവർക്കെതിരെ നിയമ നടപടി ; കേസ് എടുത്തിട്ടില്ലെന്ന് പോലീസിന്റെ വിചിത്ര നിലപാടുള്ള വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം :ബാലരാമപുരത്ത് റോഡ് കയ്യേറി സ്റ്റേജ് കേസ് എടുത്തിട്ടില്ലെന്ന് പോലീസിന്റെ വിചിത്ര നിലപാടുള്ള വിവരാവകാശ രേഖ പുറത്ത് വന്നു . ബാലരാമപുരം ജങ്ഷനിൽ വിഴിഞ്ഞം റോഡിൻറെ ഒരു വശം പൂർണ്ണമായി കയ്യേറി സ്റ്റേജ്...

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച്‌ മരിച്ചു

കോഴിക്കോട് : റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച്‌ മരിച്ചു. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്ബത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. നാദാപുരം...

കായംകുളത്ത് കോണ്‍ട്രാക്റ്റ് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ തട്ടിയെടുത്തു ; പ്രതികള്‍ റിമാന്‍റില്‍

കായംകുളം: കോണ്‍ട്രാക്റ്റ് പണിക്ക് വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതി അല്‍ത്താഫ് (25), ആറാം പ്രതി സല്‍മാന്‍ (27) എന്നിവരെയാണ് പൊലീസ്...

വ്യായാമത്തിനിടെ 57-കാരൻ കുഴഞ്ഞു വീണ് മരിച്ചു

പാ​ല​ക്കാ​ട്: വ്യാ​യാ​മം ചെയ്യുന്നതിനിടെ അ​ന്‍​പ​ത്തി​യേ​ഴു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കോ​ട​തി​പ​ടി​യി​ലു​ള്ള ജിം​നേ​ഷ്യ​ത്തി​ല്‍ എത്തിയാണ് ഇദ്ദേഹം വ്യാ​യാ​മം ചെയ്തത്. ഇതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. പാലക്കാട്, വ​ട്ട​മ്പ​ലം സ്വ​ദേ​ശി സ​ന്തോ​ഷ് കു​മാ​ര്‍ ആ​ണ് കുഴഞ്ഞുവീണ് മരിച്ചത്. ഇ​ന്ന് പു​ല​ര്‍​ച്ചെ...

പാർട്ടിയിൽ നിന്ന് നീതി കിട്ടിയില്ല; സിപിഐ നേതൃത്വത്തിനെതിരെ പി രാജുവിൻ്റെ കുടുംബം; പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം വേണ്ടെന്ന് നിലപാട്

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎല്‍എയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസില്‍ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കള്‍ പാർട്ടി നേതൃത്വത്തെ അറിയിച്ചു. സിപിഐയില്‍ നിന്ന്...

2 ദിവസം മുൻപ് കാണാതെ പോയ സ്വർണം വീട്ടിലെ ബക്കറ്റിൽ ; മുക്കത്ത് വീടിന്റെ ഓട് പൊളിച്ച്‌ 25 പവനോളം സ്വർണം കവർന്ന കേസിൽ വഴിത്തിരിവ്

കോഴിക്കോട് : മോഷ്ട്ടിക്കപ്പെട്ട സ്വർണാഭരണം വീടിനകത്ത് തന്നെ, മുക്കം കാരശ്ശേരിയില്‍ വീടിന്റെ ഓട് പൊളിച്ച്‌ 25 പവനോളം സ്വര്‍ണ്ണാഭരണം കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. മോഷണം നടന്ന് രണ്ട് ദിവസത്തിന് ശേഷം നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണങ്ങള്‍ വീടിനകത്ത്...
- Advertisment -
Google search engine

Most Read