Sunday, March 1, 2026

Monthly Archives: February, 2025

ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം ; 5 പേർക്ക് പരിക്ക് ; രണ്ടു പേരുടെ നില ഗുരുതരം

മാന്നാർ: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡ് തൃപ്പെരുന്തുറ...

കടയിൽ അരിപൊടിക്കാൻ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ

പൂച്ചാക്കൽ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. കേസിൽ മധ്യവയസ്കനെ പോലീസ് പിടികൂടി. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15 -ാം വാർഡിൽ കോച്ചേരി വീട്ടിൽ ജോസഫി (60) നെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തൈക്കാട്ടുശ്ശേരി പി...

കോട്ടയം ജില്ലയിൽ നാളെ (28/02 /2025 ) തെങ്ങണ, തൃക്കൊടിത്താനം, വാകത്താനം  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ (28/02 /2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട്, മാലൂർകാവ് എന്നീ ട്രാൻസ്ഫോറുകളിൽ 28-02-2025,9Am മുതൽ 5.30PM...

ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശമില്ല , താന്‍ പറയാത്ത കാര്യം തലക്കെട്ടാക്കി അപമാനിച്ചു, വേട്ടയാടി ; നേതൃത്വത്തിനെതിരെ പറഞ്ഞിട്ടില്ല, അഭിമുഖം വളച്ചൊടിച്ചു ; പോഡ്കാസ്റ്റ് വിവാദത്തില്‍ ശശി തരൂര്‍

ന്യൂഡല്‍ഹി: ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അഭിമുഖത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍. തന്റെ അഭിമുഖം പത്രം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചുവെന്നു ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. നാളെ...

സ്‌കൂളില്‍ ബി എം ഡബ്ലിയു കാറുമായെത്തി അഭ്യാസപ്രകടനം ; 19 കാരനെതിരെ അദ്ധ്യാപകരുടെ പരാതിയില്‍ കേസ്

പത്തനംതിട്ട: കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പു ചടങ്ങുമായി ബന്ധപ്പെട്ട് ബി എം ഡബ്ലിയു കാറുമായെത്തി അഭ്യാസപ്രകടനം നടത്തിയ 19 കാരനെതിരെ കേസ്. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് എടുത്ത കാര്‍...

കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിനിൽ നൂറോളം പേർ പങ്കെടുത്തു 

കുറവിലങ്ങാട് : കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച അർബുദത്തെ അകറ്റാനുള്ള ജനകീയ ക്യാമ്പയിനിൽ നൂറോളം പേർ പങ്കെടുത്തു. സ്വരുമ പാലിയേറ്റീവ് കെയറിൻ്റ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ...

ഡിപ്ലോമ ഇൻ നഴ്സിങ് കെയർ കോഴ്സ് : രണ്ടാം ബാച്ചിലേക്ക് പ്രവേശനം നീട്ടി

കോട്ടയം: സ്‌കോൾ കേരള മുഖേന സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ നഴ്സിങ് കെയർ കോഴ്സ് രണ്ടാം ബാച്ചിലേക്ക് പ്രവേശനം നീട്ടി. മാർച്ച് 15 വരെ പിഴയില്ലാതെയും 25-നു...

ക്രൈം സ്പോട്ട് കണ്ടെത്തൽ : കുടുംബശ്രീ ക്രൈം മാപ്പിങ് കോട്ടയം ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

കോട്ടയം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ,ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി...

വിവരങ്ങൾ സമയബന്ധിതമായി കൈമാറണം ​; തുടർച്ചയായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിക്കു ശിപാർശ : സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എം. ദിലീപ്

കോട്ടയം: വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷകളിൽ വിവരങ്ങൾ സമയബന്ധിതമായി കൈമാറണമെന്നും കമ്മിഷൻ ഉത്തരവ് നിരന്തരമായി ലംഘിച്ചു ഹിയറിങ്ങിൽ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടിക്കു ശിപാർശ ചെയ്യുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ കെ.എം. ദിലീപ്. കളക്‌ട്രേറ്റ് വിപഞ്ചിക...

ഉപ്പ് ചില്ലറക്കാരനല്ല; രുചി നല്‍കാൻ മാത്രമല്ല വൃത്തിയാക്കാനുമുള്ള കഴിവുണ്ട്; അടുക്കളയിലെ സിങ്കും പാത്രങ്ങളും ഇനി പുതിയത് പോലെ തിളങ്ങും

കോട്ടയം: കുതിപ്പിന് രുചി നല്‍കാൻ മാത്രമല്ല വൃത്തിയാക്കാനുമുള്ള കഴിവുണ്ട്. ഉപ്പിന്റെ പരപരപ്പും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്റ്റീരിയല്‍ ഗുണങ്ങളും അടുക്കളയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പല കടുത്ത കറകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ഇത് മാത്രമല്ല എന്തും...
- Advertisment -
Google search engine

Most Read