കുറവിലങ്ങാട്: വിവാഹത്തലേന്നുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിന്‍സന്റെ മകന്‍ ജിജോ ജിന്‍സണ്‍ (22) ആണു മരിച്ചത്.
ബുധനാഴ്‌ച രാത്രി 10 ന് എം.സി. റോഡില്‍ കുറവിലങ്ങാടിനു സമീപം കാളികാവില്‍...
കോട്ടയം: കേരളം കണ്ട കാരുണ്യവാനായ ജനകീയ നേതാവായിരുന്നു കെ എം മാണിയെന്ന് മുൻ കോട്ടയം നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേപറമ്പൻ. കേരള കോൺഗ്രസ് എം നാട്ടകം മണ്ഡലം...
ഇടുക്കി: ഇടുക്കി വലിയതോവാളയിൽ 12 വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു. വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്.
വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന്...
കോട്ടയം: ജില്ലയിൽ (31/01/2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പങ്ങട ബാങ്ക് പടി ട്രാൻസ്‌ഫോർമറിൻ്റെ കീഴൽ വരുന്ന പ്രദേശങ്ങളിൽ നാളെ (31/01/2025)...
തിരുവനന്തപുരം: അനധികൃത വിൽപ്പനയ്ക്കായി ഒളിച്ചുവെച്ചിരുന്ന 125 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 55കാരൻ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിൽ. നരുവാമൂട് ഒലിപ്പുനട സ്വദേശി വിശ്വംഭരനാണ് നെയ്യാറ്റിൻകര എക്സൈസിന്‍റെ പിടിയിലായത്.
വിദേശമദ്യ ഷോപ്പുകളിൽ നിന്നും മദ്യം...
കൊച്ചി: മലയാള സിനിമ നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു.
കൊച്ചി സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ രാഹുൽ ഈശ്വർ പെരുമാറിയെന്ന് കാണിച്ച് നടി വീണ്ടും...
വാഷിംഗ്ടണ്‍: ശത കോടീശ്വരനും സ്പേസ് എക്സ് സി.ഇ.ഒയുമായ എലോണ്‍ മസ്കിനെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു.
നോർവീജിയൻ നോബല്‍ കമ്മിറ്റിക്ക് മുന്നില്‍ എലോണ്‍ മസ്കിനെ 2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു...
തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം...
തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനില്‍ അറിയിച്ചു.
ഫെബ്രുവരി 5ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും....