video
play-sharp-fill

Friday, May 16, 2025
HomeClassifiedsclassifiedപുതുവത്സരം അടിച്ചുപൊളിക്കേണ്ടേ...! നേരെ തിരുനക്കരയിലേക്ക് പോര്....! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം...

പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട്: പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

Spread the love

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും.

വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത്

പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, 32 കലാകാരന്മാർ ചേർന്നൊരുക്കുന്ന ഫ്യൂഷൻ ചെണ്ട, ഗിന്നസ് ജേതാവ് അബീഷിന്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്. തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ഓർമ്മിപ്പിക്കുന്നു!!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments