
2025 പുനഃസംഘടനാ വര്‍ഷമെന്ന് അഹമ്മദാബാദില്‍ ചേരുന്ന കോണ്‍ഗ്രസ് വിശാല പ്രവര്‍ത്തകസമിതി. ശക്തിപ്പെടുത്താൻ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശാല പ്രവർത്തക സമതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.മണിപ്പുരിൽ ആക്രമണത്തിന് കൂട്ടുനിന്നത് ബിജെപി സർക്കാരാണ്. ഫെഡറലിസത്തിനെതിരായ എല്ലാ ആക്രമണങ്ങളെയും ചെറുത്ത് തോല്പ്പിക്കുമെന്നാണ് വാദം.
സാമൂഹിക നീതിയുടെ അടിത്തറ ജാതി സെൻസസിലൂടെ മാത്രമേ ശക്തിപ്പെടുത്താനാകൂ.കോൺഗ്രസ് പ്രവർത്തകസമിതിയിൽ അപൂർവമയാണ് ഒരു സംസ്ഥാനത്തിനായി പ്രമേയം പാസാക്കുന്നത്.