അടിച്ചുമോനെ….! 12 കോടിയുടെ പൂജാ ബമ്പർ ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം ‘JC 325526’ എന്ന ടിക്കറ്റിന്

Spread the love

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ‘JC 325526’ എന്ന ടിക്കറ്റിന്.

video
play-sharp-fill

12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍വച്ചാണ് നറുക്കെടുപ്പ് നടന്നത്. ഇത്തവണ 39 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്ബരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്ബരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്ബരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികള്‍ക്ക് ലഭിക്കും. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group