play-sharp-fill
അടിച്ചു മോനെ…..! അടിച്ചു..! 25 കോടിയുടെ ഓണംബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം  TG 434222 നമ്പറിന് : രണ്ടാം സമ്മാനം  കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ ടിക്കറ്റിന്; സമ്മാനമടിച്ച ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ അറിയാം

അടിച്ചു മോനെ…..! അടിച്ചു..! 25 കോടിയുടെ ഓണംബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TG 434222 നമ്പറിന് : രണ്ടാം സമ്മാനം കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ ടിക്കറ്റിന്; സമ്മാനമടിച്ച ടിക്കറ്റുകളുടെ വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം : 25 കോടിയുടെ ഓണംബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം TG 434222 നമ്പറിന്. വയനാട് വിറ്റ ടിക്കറ്റാണ്.

രണ്ടാം സമ്മാനം കോട്ടയത്ത് മീനാക്ഷിയിൽ വിറ്റ 612456 ടിക്കറ്റിന്. മൂന്നാം സമ്മാനവും  കോട്ടയത്ത്. TD 796695 എന്ന നമ്പറാണ് മൂന്നാം സമ്മാനത്തിന് അർഹമായത്.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നീ സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. 500 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്ബര്‍ ജനങ്ങള്‍ക്ക് മുമ്ബിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും തിരുവോണം ബംപർ വില്‍പ്പനയില്‍ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 13 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച്‌ തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച്‌ തൃശൂരും ഒപ്പമുണ്ട്.

1st Prize-Rs :25,00,00,000/-

TG 434222

Cons Prize-Rs :5,00,000/-

TA 434222 TB 434222

TC 434222 TD 434222

TE 434222 TH 434222

TJ 434222 TK 434222

TL 434222

2nd Prize-Rs :1,00,00,000/-

TD 281025

TJ 123040

TJ 201260

TB 749816

TH 111240

TH 612456

TH 378331

TE 349095

TD 519261

TH 714520

TK 124175

TJ 317658

TA 507676
TH 346533
TE 488812
TJ 432135
TE 815670
TB 220261
TJ 676984
TE 340072
3rd Prize-Rs :50,00,000/-
TA 109437
TB 465842
TC 147286
TD 796695
TE 208023
TG 301775
TH 564251
TJ 397265
TK 123877
TL 237482
TA 632476
TB 449084
TC 556414
TD 197941
TE 327725
TG 206219
TH 446870
TJ 607008
TK 323126
TL 194832
4th Prize-Rs :5,00,000/-
TA 340359
TB 157682
TC 358278
TD 168214
TE 344769
TG 789870
TH 305765
TJ 755588
TK 379020
TL 322274
5th Prize-Rs :2,00,000/-
TA 776439
TB 146716
TC 138022
TD 626998
TE 329881
TG 196466
TH 146868
TJ 304820
TK 802075
TL 279622
6th Prize-Rs :5,000/-
0012 0070 0089 0128 0234
0422 0596 0792 1515 1647
1716 1756 1785 2068 2181
2345 2392 2864 3012 3065
3459 3638 3729 3908 4306
4318 4525 4840 4873 4933
5204 5546 5865 5993 6137
6267 6290 6291 6470 6582
6852 6907 7062 7076 7142
7264 7271 7328 7348 7370
7513 7598 7638 8003 8498
8535 8814 9155 9520 9819
7th Prize-Rs :2,000/-
0187 0319 0410 0473 0496
0928 1004 1095 1126 1129
1191 1382 1461 1514 1592
1791 2022 2069 2108 2229
2397 2463 2673 2871 3179
3391 3432 3986 4207 4257
4383 4467 4479 4483 4622
4848 4925 4935 4964 5424
5473 5547 5614 5616 5663
5727 5736 5776 5786 5798
5875 5890 5973 6218 6438
6609 6698 6766 6867 6929
7081 7132 7269 7390 7419
7473 7568 7918 7922 8039
8138 8371 8398 8592 8630
8666 8675 8725 8761 8820
8890 8930 8940 8950 8951
8971 9299 9490 9748 9867
8th Prize-Rs :1000/-
0010 0018 0105 0277 0409
0972 1098 1267 1347 1547
1614 1671 1721 1983 2015
2032 2110 2667 3251 3434
3779 3903 3916 4216 4312
4372 4451 4465 4518 4630
4911 5085 5202 5268 5468
5493 5529 5557 5858 6664
6863 6972 7047 7070 7086
7116 7411 7486 7698 8025
8031 8191 8449 8781 8791
8899 8984 9160 9206 9245
9516 9538 9557 9564 9604
9606 9782 9986
9th Prize-Rs :500/-
0014 0740 1644 1893 1998
3228 4140 4373 5361 5427
6134 6796 6981 8000 8216
9908 9944