video
play-sharp-fill

Thursday, May 22, 2025

Yearly Archives: 2024

വിവാഹ വേദിയിൽ വരനെ മുൻ കാമുകി അടിച്ചു ചുരുട്ടിക്കൂട്ടി: വരൻ വധുവിന്റെ കഴുത്തിൽ മാല ചാർത്തിയതിനു പിന്നാലെയായിരുന്നു കാമുകിയുടെ രംഗപ്രവേശം: ഒറ്റ ചവിട്ടിന് വരൻ തെറിച്ചു ദൂരെ വീണു: പിന്നെ ഒരു പ്രയോഗമായിരുന്നു

ഡൽഹി:പലപ്പോഴും ഇന്ത്യയിലെ വിവാഹവേദി സംഘര്‍ഷങ്ങളുടെ കൂടി വേദിയായി മാറുന്നു. ചിലപ്പോള്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചാകും. മറ്റ് ചിലപ്പോള്‍ സ്ത്രീധനത്തിന്‍റെ പേരില്‍, അതല്ലെങ്കില്‍ വരന്‍റെ പൂര്‍വ്വ ബന്ധങ്ങളെ ചൊല്ലി. സംഗതി എന്താണെങ്കിലും വിവാഹ വേദിയിലെ സംഘര്‍ഷങ്ങള്‍...

‘ പുതുവർഷത്തിൽ കൂടുതൽ പ്രതീക്ഷകളർപ്പിച്ച് ഏറ്റുമാനൂർ റെയിൽവേ പാസഞ്ചേഴ്സിന്റെ ആഘോഷ രാവ്’; യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി; നൂറിലേറെ യാത്രക്കാരാണ് വേണാട്, മെമു, പാലരുവി ട്രെയിനുകളിലെത്തി...

ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വർണ്ണാഭമായ ന്യൂ ഇയർ സെലിബ്രേഷൻ സംഘടിപ്പിച്ച് യാത്രക്കാർ. സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റിയ, വിപ്ലവകരമായ വികസനങ്ങൾക്ക്‌ നന്ദിക്കുറിച്ച് കടന്നുപോയ വർഷത്തെ നേട്ടങ്ങൾ അനുസ്മരിച്ച് 2024 ന് രാജകീയ...

നട്ടെല്ലിനും കഴുത്തിനുമൊക്കെ പരിക്കേറ്റിട്ടുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറിലാണ് കൊണ്ട് പോകേണ്ടത്: ആത്മാർത്ഥത കൊണ്ടാണെങ്കില്‍ പോലും കുറച്ചാളുകള്‍ ചേർന്ന് എടുത്തുകൊണ്ടുപോകുന്നത് പരിക്കിൻ്റെ ആഘാതം വർധിപ്പിക്കുകയേ ഉള്ളൂ: അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസിനെ...

തിരുവനന്തപുരം: അപകടത്തില്‍ പരിക്കേറ്റ ഉമാ തോമസിനെ കൈകാര്യം ചെയ്‌ത രീതി കണ്ടു നടുങ്ങിപ്പോയെന്ന് പറഞ്ഞ് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി രംഗത്തെത്തി. നട്ടെല്ലിനും കഴുത്തിനുമൊക്കെ പരിക്കേറ്റിട്ടുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ഉറപ്പുള്ള ഒരു സ്‌ട്രെച്ചറിലാണ്...

മകന്റെ വഞ്ചനയിൽ കുടുങ്ങി പ്രവാസി അനാഥാലയത്തിൽ: മുഴുവൻ സമ്പാദ്യവും കൈക്കലാക്കി മകൻ അച്ഛനെ ചവുട്ടി പുറത്താക്കി: ആരും തുണയില്ലാതെ അൻപത്തെൻപതുകാരൻ

തൃശ്ശൂർ: ലക്ഷങ്ങള്‍ ശന്മളം വാങ്ങിയിരുന്ന പ്രവാസി മകന്റെ ചതിയില്‍പെട്ട് ഇന്ന് കഴിയുന്നത് അനാഥാലയത്തില്‍. നോർത്ത് പറവൂർ ചേന്ദമംഗലം സ്വദേശിയായ രമേഷ് മേനോൻ എന്ന അമ്പത്തൊൻപതുകാരനാണ് കുറ്റിപ്പുറത്തിനടുത്ത് കുമ്പിടിയില്‍ സർക്കാർ നിയന്ത്രിത അനാഥാലയത്തില്‍ കഴിയുന്നത്. മകൻ...

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ അഭ്യാസപ്രകടനം; ആംബുലൻസ് വൈകിയത് ഒരു മണിക്കൂറോളം; സ്കൂട്ടർ യാത്രക്കാരനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്; സ്കൂട്ടറിന്റെ ആർസി ബുക്കും യുവാവിന്റെ ലൈസൻസും കസ്റ്റഡിയിൽ എടുത്തു

വയനാട് : ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആംബുലൻസിന് തടസം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ...

പുതുപ്പള്ളി പള്ളിയിൽ മെത്രാസന ദിനം ജനുവരി 5ന് ജോർജിയൻ പബ്ലിക്സ്കൂൾ മൈതാനത്തു നിന്നു പുതുപ്പള്ളി പള്ളിയിലെ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ് നഗറിലേക്ക് മാർത്തോമ്മൻ പൈതൃകറാലി: നസ്രാണി സംഗമം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

പുതുപ്പള്ളി :സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി യിൽ മെത്രാസന ദിനം ജനുവരി 5ന് നടത്തും. 7.30ന് പ്രഭാത നമസ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് പ്രധാന കാർമികത്വം വഹിക്കും. 2ന്...

കള്ളുകുടി വ്യാപകമാക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ തെങ്ങ് കള്ള് ഉത്പാദനത്തിന് നൽകും: റിസോർട്ടിലും മാളിലും കള്ള് വിൽപ്പന കേന്ദ്രങ്ങൾ തുറക്കാനും പദ്ധതി: കേരളത്തിൽ കള്ള് ഒഴുക്കാൻ ടോഡി ബോർഡ് തയാറാക്കിയ പദ്ധതി സർക്കാരിന് സമർപ്പിച്ചു.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെ കള്ളിന്റെ ഉല്‍പാദനം വർധിപ്പിക്കാൻ നീക്കം. ഇതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകള്‍ കൂടി കള്ളുചെത്തിനു കൈമാറാനാണ് ആലോചന. പുതിയ സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും...

‘ഇനി കുറച്ച് ദിവസങ്ങൾ മാത്രം, ഇത് എന്റെ അവസാനത്തെ അപേക്ഷ, വധശിക്ഷ ഒഴിവാക്കാൻ എല്ലാവരും സഹായിക്കണം’; യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ അമ്മ

സനാ: യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്‍റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി....

കോട്ടയം ജില്ലയിലെ മുഴുവൻ റസിഡൻസ്  അസോസിയേഷനുകളുടെ കുടുംബ സംഘമവും സ്നേഹവിരുന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷണൻ ഉത്ഘാടനം ചെയ്തു

കോട്ടയം : കോട്ടയം ജില്ലയിലെ മുഴുവൻ റസിഡൻസ്  അസോസിയേഷനുകളുടെ കുടുംബ സംഘമവും സ്നേഹവിരുന്നും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷണൻ ഉത്ഘാടനം ചെയ്തു. അസോസിയേഷൻ ചെയർമാൻ ജോൺ സി ആൻ്റണി അദ്ധ്യക്ഷനായ പൊതു യോഗത്തിൻ കൺവീനർ വി...

ഇടതുവശത്തുകൂടി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർക്ക് പണി കിട്ടും: പോലീസ് കേസിനു പുറമെ കെ എസ് ആർ ടി സി യും അന്വേഷണം പ്രഖ്യാപിച്ചു:...

കോട്ടയം :അപകടകരമായി ബസ് ഓടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെഎ സ്ആർടിസി. പൊൻകുന്നം ഡി പ്പോയിലെ ഡ്രൈവർ രാജേഷ് കുമാറിനെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തതിനു പി ന്നാലെയാണ് കെഎസ്ആർടിസി : വിജിലൻസ് വിഭാഗം അന്വേഷ ണം...
- Advertisment -
Google search engine

Most Read