സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൽ അടക്കം ബോക്സോഫീസില്‍ നേട്ടം കൊയ്ത് മോഹൻലാലിന്റെ നേര്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടി രൂപയില്‍ അധികം നേടിയിരിക്കുകയാണ് മോഹൻലാലിന്റെ നേര് എന്നാണ് കണക്ക്. ഇത്തരമൊരു നേട്ടത്തില്‍ വെറും...
സ്വന്തം ലേഖകൻ
കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ യോഹന്നാൻ മാംദോനയുടെ 170 -മത് പുകഴ്ച പെരുന്നാളിന് കൊടിയേറി. കോട്ടയം ഭാദ്രാസന മെത്രാപ്പോലിത്തയും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ.തോമസ് മാർ...
സ്വന്തം ലേഖകൻ
മംഗളൂരു: ദക്ഷിണ കന്നഡയിലെ പുഞ്ചലക്കാട്ടയിലുണ്ടായ ബൈക്ക് അപകടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ദേവശ്യപാദൂര്‍ സ്വദേശി ഗൗതം (26) ആണ് മരിച്ചത്. ഡിസംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിക്ക് ബെലുവായില്‍...
സ്വന്തം ലേഖകൻ
കൊച്ചി: പിറവത്ത് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ബേബി വര്‍ഗീസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തന്നെയാരും സ്‌നേഹിച്ചില്ലെന്നും എല്ലാവരും ഒറ്റപ്പെടുത്തിയെന്നുമുള്ള ചിന്തയാണ് ബേബിയെ ക്രൂരകൃത്യത്തിന് നയിച്ചതെന്നാണ് പ്രാഥമിക...
സ്വന്തം ലേഖകൻ
കോഴിക്കോട്: പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍(16) ആണ് മരിച്ചത്.
ഇന്നു പുലര്‍ച്ചെ ഒന്നിന് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള...
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പത്ത് വയസുകാരന് മര്‍ദനം. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പോയപ്പോള്‍ മര്‍ദനമേറ്റതായാണ് പരാതി.
ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. നവീനിന്റെ...
ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.
തനിക്ക് കുടുംബത്തിന് സമയം തിരികെ നല്‍കണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാര്‍ണര്‍ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയില്‍...
ഗാസ: പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024 തുടങ്ങിയതും ആഘോഷമില്ലാതെയാണ്. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമാണ് പലസ്തീനിലെ ജനങ്ങളുടെ ആകെയുള്ള ചിന്ത.
ഇസ്രയേലിന്റെ ആക്രമണത്തില്‍ പലായനം ചെയ്യേണ്ടി വന്നവര്‍ റഫാ അതിര്‍ത്തിയില്‍...
ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോര്‍ഡ്.
മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും....
പത്തനംതിട്ട: പത്തനംതിട്ടയില്‍ വ്യാപാരിയായ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്.
ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് ജോര്‍ജ് ഉണ്ണുണ്ണി എന്ന...