സ്വന്തം ലേഖകൻ
ചങ്ങനാശേരി: മന്നത്തു പത്മനാഭന്റെ 147 - മത് ജയന്തി ആഘോഷങ്ങൾ ചങ്ങനാശേരി എൻ എസ് എസ് ആസ്ഥാനത്ത് ആരംഭിച്ചു. നാളെ സമാപിക്കും.
ഇന്നു രാവിലെ 7 - ന് മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കു...
സ്വന്തം ലേഖകൻ
കൊച്ചി: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ്സ് ഇന്ന് തുടങ്ങും. തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട്, തൃക്കാക്കര മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കാനുള്ളത്.
തൃക്കാക്കര നിയോജക മണ്ഡലം...
സ്വന്തം ലേഖിക
ഫാലിമിയിലെ ചന്ദ്രന്‍ എന്ന അലസനായ അച്ഛന്‍, പുരുഷ പ്രേതത്തിലെ സിപിഒ ദിലീപ്, പൂക്കാലത്തില്‍ കൊച്ചൗസേപ്പ്, നേരിലെ മുഹമ്മദ്- ജഗദീഷ് എന്ന നടന്റെ വ്യത്യസ്ഥ അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ട വര്‍ഷമായിരുന്നു 2023. പുറത്തിറങ്ങിയ...
സ്വന്തം ലേഖകൻ
ബാംഗ്ളൂര്‍: ജയ്‌ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങൾ തേടിയാണ് നോട്ടീസ്.സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്.നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ്...
സ്വന്തം ലേഖിക
ഇന്ത്യയുടെ ആദ്യ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്‌സ്‌പോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍നിന്ന് എക്‌സ്‌പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്‌എല്‍വി-സി58 കുതിച്ചുയര്‍ന്നു.
പി എസ് എല്‍ വി യുടെ...
സ്വന്തം ലേഖകൻ
ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തില്‍ ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പി.എസ്.എല്‍.വി. സി- 58 ഇന്ന് 9.10 ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ജാതി തിരിച്ചുള്ള സെൻസസ് നടപടികളിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് എൻ എസ് എസ് .സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 147 മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച...
സ്വന്തം ലേഖകൻ
കൊല്ലം: അനധികൃത വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 118 കുപ്പി വിദേശ മദ്യം പിടിച്ചെടുത്ത് എക്സൈസ് വകുപ്പ്.ശക്തികുളങ്ങര സ്വദേശി ശ്രീകുമാറും ഭാര്യ സരിതയും ചേര്‍ന്നാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ എക്സൈസ് സംഘത്തെ കണ്ടപ്പോള്‍...
സ്വന്തം ലേഖിക.
തിരുവനന്തപുരം: പുതുവത്സര ആഘോഷരാവില്‍ കോവളത്ത് തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുയര്‍ന്ന റഷ്യന്‍ ഭാഷയിലെ അനൗന്‍സ്‌മെന്റുമായി വിദേശ വിനോദ സഞ്ചാരിയെത്തിയത് കൗതുകമായി.
സുരക്ഷ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാനും തീരത്തെ സിസി ടിവി ദൃശ്യങ്ങള്‍...