സ്വന്തം ലേഖകൻ
ഇടുക്കി: മൂന്നാറില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ജാര്‍ഖണ്ഡ് സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന പെൺകുട്ടി അപകടനില തരണം ചെയ്തതിനാൽ ശിശുക്ഷേമ വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
മൂന്ന് ദിവസം...
സ്വന്തം ലേഖകൻ
പുരുഷന്മാർ നേരിടുന്ന ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ (Prostate cancer). ലോകമെമ്പാടുമുള്ള പുരുഷന്മാരിൽ കാൻസർ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണിത്. പുരുഷന്മാരിലെ ഒരു ചെറിയ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്....
സ്വന്തം ലേഖിക.
തലവേദനയും മൈഗ്രേനും മിക്ക ആളുകളെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ച് വഷളാകുന്നു.
ശൈത്യകാലത്ത് മൈഗ്രേന്‍ വര്‍ധിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.
ചില ആളുകളില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട...
സ്വന്തം ലേഖകൻ
ഏറെ നേരത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ എസ്‍ജി 257ന്റെ പുത്തൻ അപ്ഡേറ്റ് എത്തി. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിന്റെ പേരാണ് പുറത്തുവന്നിരിക്കുന്നത്. വരാഹം എന്നാണ് ചിത്രത്തിന്റെ പേര്. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ റെക്കാർഡ് നേട്ടവുമായി സംസ്ഥാന വിജിലൻസ് ആന്റ് ആന്റികറപ്ഷൻ ബ്യൂറോ. 2023-ൽ 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും, അഴിമതി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള...
സ്വന്തം ലേഖിക
ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്.
വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താൻ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും.
നിര്‍ജ്ജലീകരണം, ഓക്സലേറ്റ്,...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ പുതുവത്സരാഘോഷത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും പൊലീസുകാര്‍ക്ക് നേരെ മുളകുപൊടി എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചെത്തിയ സംഘം അതിക്രമം കാണിക്കുന്നു എന്ന പരാതിയെ തുടർന്നാണ്...
സോഷ്യല്‍ മീഡിയയില്‍ ഈ കലക്ടറമ്മയും മകനും ഹിറ്റാണ്. ദിവ്യ എസ് അയ്യര്‍ ഐഎഎസും മകന്‍ മല്‍ഹാറും ചേര്‍ന്നുള്ള വീഡിയോയ്ക്ക് ആരാധകര്‍ നിരവദിയാണ്.
ഔദ്യോഗിക തിരക്കുകള്‍ ഉണ്ടെങ്കിലും വീണു കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന...
സ്വന്തം ലേഖകൻ
റിയാദ്: സൗദിയിലെ റസ്റ്റോറൻറിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. ഹായിൽ പട്ടണത്തിലെ ഒരു റസ്റ്റോറൻറിൽ ജീവനക്കാരനായ മലപ്പുറം വള്ളിക്കുന്ന് വെളിമുക്ക് സ്വദേശി പറായിൽ മുഹമ്മദ് ഷാഫി (51) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച...