സ്വന്തം ലേഖകൻ
പത്തനംതിട്ട :മകരവിളക്കിന് മുന്നോടിയായി ശബരിമലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പത്താം തീയതി മുതല്‍ സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. 14ന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പരിധി അമ്പതിനായിരമാക്കി. മകരവിളക്ക് ദിനമായ 15 ന് വെര്‍ച്വല്‍...
കുമരകം :(വാര്‍ഡ് - 11 ) കൊച്ചുപറമ്പില്‍ കെ.ജെ. തോമസ് (തോമാച്ചന്‍ 75) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകുന്നേരം 4 - ന് കുമരകം നവ നസ്രേത്ത് പള്ളിയിൽ.
ഭാര്യ :ഏലിയാമ്മ തോമസ് (നെയ്യാറ്റിന്‍കര).
മക്കള്‍ :...
സ്വന്തം ലേഖിക.
കൊച്ചി: സ്വദേശമായ ഒഡീഷയിലെ ബാലസോറില്‍നിന്ന് 22 വർഷം മുൻപ് എറണാകുളത്തേക്ക് വണ്ടി കയറുമ്പോള്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം സ്വന്തമായി ഒരു വീടെന്ന സ്വപ്നം കൂടിയുണ്ടായിരുന്നു അഭിജിത്ത് മണ്ഡല്‍ എന്ന ചെറുപ്പക്കാരന്‍റെയുള്ളില്‍.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോൾ കൊച്ചി...
സ്വന്തം ലേഖകൻ
ടോക്കിയോ: ജപ്പാനിൽ ഇന്നലെ ഒരു ദിവസം മാത്രമുണ്ടായത് 155 ഭൂചലനങ്ങൾ. ഭൂചലനത്തിനു പിന്നാലെ സുനാമിയും ആഞ്ഞടിച്ചിരുന്നു. ഭൂകമ്പത്തിൽ 24 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്.
നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്.ഇഷികാവയിലാണ് റിക്ടർ...
സ്വന്തം ലേഖിക
വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് വീണ്ടും രംഗത്ത്.എസ്എഫ്ഐ നേതാക്കൾ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റവും ഒടുവിൽ പറഞ്ഞത്.അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്.എത്രയോ പേരെ കൊന്നവരാണ്...
സ്വന്തം ലേഖകൻ
കോട്ടയം: ചിരിയുടെ മാലപ്പടക്കത്തിന് തിരികെ കുത്തിയ ചിത്രമായിരുന്നു 1പൊൻമുട്ടയിടുന്ന താറാവ്" 1988-ൽ വൻവിജയം നേടിയ ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ചിത്രത്തിലെ ഓരോ രംഗവും പിന്നീട്
ഓർത്തോർത്തു ചിരിക്കാനുതകുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് (02/01/2024) സ്വര്‍ണവിലയില്‍ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 20 രൂപ കൂടി. ഇന്ന് ഒരു പവൻ 47,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,875 രൂപയാണ് ഇന്നത്തെ വില.
അരുൺസ്...
സ്വന്തം ലേഖിക
ഇടുക്കി:കുട്ടികര്‍ഷകര്‍ക്ക് ആശ്വാസവുമായ് നടന്‍ ജയറാമും സിനിമാ പ്രവര്‍ത്തകരും. ഇടുക്കി വെള്ളിയാമറ്റം കിഴക്കേപറമ്ബില്‍ മാത്യു ബെന്നിയുടെ അരുമയായി വളര്‍ത്തിയ 13 കന്നുകാലികളാണ് കണ്‍മുന്നില്‍ ചത്തുവീണത്.ഇതിന്റെ സങ്കടത്തില്‍ കഴിയുന്ന കുട്ടിക്കര്‍ഷകർക്ക് ആശ്വസവുമായാണ് ജയറാമിനെ നായകനാക്കി...