വിവാഹ വേദിയിൽ വരനെ മുൻ കാമുകി അടിച്ചു ചുരുട്ടിക്കൂട്ടി: വരൻ വധുവിന്റെ കഴുത്തിൽ മാല ചാർത്തിയതിനു പിന്നാലെയായിരുന്നു കാമുകിയുടെ രംഗപ്രവേശം: ഒറ്റ ചവിട്ടിന് വരൻ തെറിച്ചു ദൂരെ വീണു: പിന്നെ ഒരു പ്രയോഗമായിരുന്നു
ഡൽഹി:പലപ്പോഴും ഇന്ത്യയിലെ വിവാഹവേദി സംഘര്‍ഷങ്ങളുടെ കൂടി വേദിയായി മാറുന്നു. ചിലപ്പോള്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചാകും. മറ്റ് ചിലപ്പോള്‍ സ്ത്രീധനത്തിന്‍റെ പേരില്‍, അതല്ലെങ്കില്‍ വരന്‍റെ പൂര്‍വ്വ ബന്ധങ്ങളെ ചൊല്ലി. സംഗതി എന്താണെങ്കിലും വിവാഹ വേദിയിലെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ഏറ്റവും ഒടുവിലായി. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി […]