ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് ജി സുധാകരൻ പറഞ്ഞു.
തന്നെ ഇടയ്ക്ക് ഇത്തരത്തിൽ...
സിയോൾ: മെട്രോയില്‍ ടോയ്ലറ്റ് സംവിധാനമില്ലാത്തതിനാല്‍ മെട്രോ റെയില്‍ ജീവനക്കാരന്റെ മൂത്ര ശങ്ക മാറ്റാൻ ട്രെയിൻ നിർത്തിയിട്ടത് അഞ്ച് മിനിറ്റോളം.
ഇതുമൂലം വൈകിയത് 125 ട്രെയിനുകള്‍. ദക്ഷിണ കൊറിയയിലെ സിയോള്‍ സബ്വേ ലൈൻ രണ്ടിലായിരുന്നു സംഭവം...
തിരുവനന്തപുരം: സമൂഹിക സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. അല്ലാത്ത പക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കൂടി സംശയനിഴലിലാകും.
സാമൂഹിക സുരക്ഷാ പെന്‍ഷന്‍...
കോട്ടയം : ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കോടിമത ലയൺസ് ക്ലബ് സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ...
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ...
തിരുവനന്തപുരം: വർക്കലയില്‍ മുഖംമൂടി സംഘം വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി കെട്ടിചമച്ചതെന്ന് പൊലീസ്.
വർക്കലയില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി സുമതിയെ ആക്രമിച്ച് രണ്ടംഗം സംഘം കവർച്ച നടത്തിയെന്നായിരുന്നു മകൻ ശ്രീനിവാസൻ നല്‍കിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്....
കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്.
ഇപ്പോൾ അതാണ് നടക്കുന്നത്. സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ...
കോഴിക്കോട്: താമരശ്ശേരിയിൽ രാത്രിയിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ നിർത്തിയില്ലെന്ന പരാതിയിൽ കെ എസ് ആർ ടി എസ് ജീവനക്കാരനെതിരെ നടപടിയുമായി ഗതാഗത വകുപ്പ്. സംഭവത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ അടിയന്തര റിപ്പോർട്ട്...
ആലുവ : ഭർത്താവിന് പ്രേതബാധയുണ്ടെന്ന് ഭാര്യയെ വിശ്വസിപ്പിച്ച് പൂജയുടെ മറവില്‍ സ്വർണ്ണം തട്ടിയെടുത്ത കേസില്‍ പൂജാരി റിമാൻ്റില്‍.
നോർത്ത് പറവൂർ താണിപ്പാടം ഭാഗത്ത് തട്ടകത്ത് വീട്ടില്‍ ശ്യാം ശിവൻ (37) ആണ് അറസ്റ്റിലായത്. ഞാറക്കല്‍...