video
play-sharp-fill

Monday, July 7, 2025

Monthly Archives: November, 2024

വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തി വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ; ബാഗിൽ നിന്ന് മാരക ആയുധങ്ങളും പൂട്ട് പൊളിക്കാനുപയോഗിക്കുന്ന...

കോട്ടയം: വൈക്കത്തും വെള്ളൂരിലും നാട്ടുകാരുടെ ഉറക്കം കെടുത്തി വീടുകളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കന്യാകുമാരി സ്വദേശി എഡ്‍വിൻ ജോസാണ് പിടിയിലായത്. കഴിഞ്ഞ ഒരാഴ്ചയായി വെള്ളൂരിലെ വിവിധ വീടുകളിൽ എഡ്‍വിൻ ജോസ് മോഷണ...

പൂർവവിദ്യാർഥി സംഗമത്തിനിടെ വീണ്ടും കണ്ടുമുട്ടി സൗഹൃദത്തിലായി ; യുവാവിനായി യുവതി പലരില്‍നിന്നും പണം കടംവാങ്ങി നല്‍കി ; ആണ്‍സുഹൃത്ത് വിവാഹിതനാകുന്നത് പ്രകോപിപ്പിച്ചു ; ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി മുറിക്കുള്ളില്‍ ജീവനൊടുക്കി ;...

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ കല്ലുമ്മൂട് സ്വദേശിയായ കെ.സന്ധ്യ(38)യാണ് ആണ്‍സുഹൃത്തായ അരുണ്‍ വി.നായരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ശേഷം മുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ...

കുറുവാ സംഘത്തിൻ്റെ ഭീതിയിൽ ജനങ്ങൾ; സ്ത്രീ ഉൾപ്പെട്ട 5 അംഗ തമിഴ്സംഘം ഏതാനും ദിവസങ്ങളിലായി പാക്കിൽ പതിനഞ്ചിൽ കവല ഭാഗങ്ങളിൽ എത്തുന്നതായി നാട്ടുകാർ; ഇവരോട് സംസാരിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതി; നാട്ടുകാർ ചിങ്ങവനം പോലീസിൽ...

കോട്ടയം: കുറുവാ സംഘത്തിൻ്റെ ഭീതിയിൽ ജനങ്ങൾ. സ്ത്രീ ഉൾപ്പെട്ട 5 അംഗ തമിഴ്സംഘം ഏതാനും ദിവസങ്ങളിലായി പാക്കിൽ പതിനഞ്ചിൽ കവല ഭാഗങ്ങളിൽ എത്തുന്നതായി നാട്ടുകാർ പറഞ്ഞു. ഇവരോട് നാട്ടുകാരിലൊരാൾ സംസാരിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. ഇതോടെ...

കെഎസ്‌ആര്‍ടിസി ബസില്‍ മോഷണ ശ്രമം ; മോഷ്‌ടിക്കാൻ ശ്രമിച്ചത് അഭിഭാഷകയുടെ ബാഗില്‍ നിന്ന് ; സ്വര്‍ണവും പണവും മോഷ്ടിക്കാൻ ശ്രമിക്കവേ അതെ ബസിൽ യാത്ര ചെയ്ത പോലീസ് പ്രതിയായ 33 കാരിയെ കൈയോടെ...

സ്വന്തം ലേഖകൻ അരൂർ:  കെഎസ്‌ആർടിസി ബസിനുള്ളിനുള്ളിൽ നിന്ന് വളയും പണവും തട്ടാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബസില്‍ ചാടി കയറിയ യുവതി കൂടെ യാത്ര ചെയ്ത അഭിഭാഷകയുടെ ബാഗില്‍ നിന്ന് സ്വർണവും പണവും...

ദേശീയ പാതയിൽ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 3 പേർക്ക് പരിക്ക്

കൊച്ചി: കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ദേശീയ പാതയിലുണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നുള്ള കോളേജ് വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. കോയമ്പത്തൂരിൽ നിന്ന് വർക്കലയിലേക്ക് പോയ ബസാണ്...

12 വയസ് മുതൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി ; 14 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും 7,85,000 രൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ മലപ്പുറം: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 141 വർഷം തടവും ഏഴുലക്ഷത്തി എൺപത്തിഅയ്യായിരം രൂപ പിഴയും ശിക്ഷ. തമിഴ്നാട് സ്വദേശിയെ മഞ്ചേരി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 12 വയസ് മുതൽ കുട്ടി...

അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന് നിർദ്ദേശം ; ശബരിമലയിൽ നാളികേരം ഉരുട്ടലും മഞ്ഞൾ, ഭസ്മം വിതറലും നിരോധിക്കും

സ്വന്തം ലേഖകൻ ശബരിമല :മാളികപ്പുറത്തെ നാളികേരം ഉരുട്ടൽ, മഞ്ഞൾപ്പൊടി, ഭസ്മം വിതറൽ എന്നിവ നിരോധിക്കുമെന്നു ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ പറഞ്ഞു. ഇത് ആചാരമല്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങൾ...

മദ്രസയിലും ടെറസിലും വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു ; പോക്‌സോ കേസില്‍ അധ്യാപകന് 70 വര്‍ഷം കഠിന തടവും പിഴയും

സ്വന്തം ലേഖകൻ കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടിമറ്റം കുമ്മനോട് തയ്യില്‍ വീട്ടില്‍ ഷറഫുദ്ദീ(27)നെയാണ് പെരുമ്പാവൂര്‍...

നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ടോ… ഇത് ചുണ്ടുകള്‍ കൂടുതൽ ഉണങ്ങാൻ കാരണമാകും ; ചുണ്ടിലെ നനവ് നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിപൊടിക്കൈകൾ

ചുണ്ടിലെ ചര്‍മം ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. എന്നാൽ ചിലർ നാവ് കൊണ്ട് ചുണ്ട് നനയ്ക്കുന്ന ശീലമുണ്ട്....

സത്യസന്ധനായ ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഹൈക്കോടതി; സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗം കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി എസ് സുരേഷ് കുമാര്‍ അന്വേഷിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻെറ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ്...
- Advertisment -
Google search engine

Most Read