ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് അമ്മ പെണ്ണുപിടിയൻമാരുടെ സംഘടനയാകുന്നുവെന്ന് പരസ്യമായി വിമർശിച്ചയാളാണ് താൻ; എന്റെ ഒരു കാര്യം വന്നപ്പോള്‍ അമ്മ എന്നെ സഹായിച്ചില്ല: നടൻ കൃഷ്ണകുമാർ .
കൊച്ചി: ആർക്കും എന്തും കാണിച്ചിട്ട് ഓടിക്കയറാൻ പറ്റുന്നൊരു സംഘടനയായി താരസംഘടനയായ ‘അമ്മ’ മാറിയെന്ന് നടൻ കൃഷ്ണകുമാർ. കാവ്യ നീതി എന്നൊന്നുണ്ട്. ആരൊക്കെ മറച്ച് വെച്ചാലും പുറത്തുവരേണ്ട കാര്യങ്ങള്‍ വരിക തന്നെ ചെയ്യുമെന്നും നടൻ പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. […]