video
play-sharp-fill

Sunday, July 6, 2025

Monthly Archives: November, 2024

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു നാലു പേർക്ക് പരിക്കേറ്റു

  പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു 4 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പ്ലാപ്പള്ളിയിൽ അപകടത്തിൽപ്പെട്ടത്.   കാറിനുള്ളിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാല് അപകടത്തിൽ പേർക്കാണ് പരുക്കേറ്റത്....

അന്നവന്‍റെ വിവാഹവാര്‍ഷികമായിരുന്നു, മദ്യപാനമോ പുകവലിയോ ഇല്ല; നമ്മുടെ റോഡിൻ്റെ അവസ്ഥ കാരണം എത്തിക്കാൻ അല്പം വൈകി,ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു എങ്കിലും രക്ഷിക്കാനായില്ല; അകാലത്തിൽ അന്തരിച്ച അനുജനെ കുറിച്ച്‌ ബൈജു എഴുപുന്ന

  അകാലത്തില്‍ അന്തരിച്ച സഹോദരൻ ഷെല്‍ജുവിനെക്കുറിച്ച്‌ നടൻ ബൈജു എഴുപുന്ന. ഷെല്‍ജുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നും മദ്യപാനം, പുകവലി തുടങ്ങിയ ദുശീലങ്ങളൊന്നുമില്ലായിരുന്നുവെന്നും ബൈജു പറഞ്ഞു.   ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നും ബൈജു...

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുട്ടൻ പണി വരുന്നു: കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: വകുപ്പുതല നടപടിയാണ് വരുന്നത്.

തിരുവനന്തപുരം: അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരിലും പെന്‍ഷന്‍കാരിലും ചിലര്‍ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് കണ്ടെത്തിയ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. സര്‍ക്കാര്‍ സര്‍വ്വീസില്‍...

സംസ്ഥാനത്ത് ഇന്ന് (30/11/2024) സ്വർണ വില ഗ്രാമിന് 10 രൂപ കുറഞ്ഞു 7150 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

  സംസ്ഥാനത്ത് ഇന്ന് (30/11/2024) സ്വർണവില ഗ്രാമിന് 10 രൂപ കുറഞ്ഞു.   കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം   ഒരു ഗ്രാം സ്വർണത്തിന് 7150 രൂപ   ഇന്ന് ഒരു പവൻ സ്വർണത്തിന് 57,200 രൂപ.

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കൂ

സ്മാർട്ട് ഫോണിന്റെയും മറ്റും അമിതോപയോഗം കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയോപിയ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വിദഗ്ധർ പറയുന്നു.   ദൂരക്കാഴ്ച എന്നറിയപ്പെടുന്ന മയോപിയ, ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ള...

നാളെ ഡിസംബർ 1: രാജ്യത്ത് വലിയ മാറ്റങ്ങൾ നാളെ മുതൽ ഉണ്ടാകും: ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്: മാറ്റങ്ങൾ വിശദമായി അറിയാം

ഡൽഹി: 2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. രാജ്യത്തെ ജനങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ്, സാമ്പത്തിക സുതാര്യത...

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം ചൈനയിൽ കണ്ടെത്തി: 2 കിലോമീറ്റർ വരെ ആഴത്തിലാണ് സ്വർണ്ണമുള്ളത്: 8300 കോടി ഡോളർ വിലമതിപ്പുള്ളതാണ് നിക്ഷേപം

.ബയ്ജിംഗ്: ചൈനയില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പിൻജിയാങ് കൗണ്ടിയിലാണ് വൻ സ്വർണനിക്ഷേപം കണ്ടെത്തിയത്. ഉയർന്ന ഗുണനിലവാരമുള്ള 1000 ടണ്‍ അയിര് ഇവിടെ കണ്ടെത്തിയെന്ന് ജിയോളജിക്കല്‍ ബ്യൂറോ അറിയിച്ചു. രണ്ടുകിലോമീറ്റർവരെ ആഴത്തില്‍ നാല്പതോളം...

വിഭാഗീയത രൂക്ഷമായ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി; ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ

കൊല്ലം: ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി.   ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാർഡുകളുമായി...

തദ്ദേശ സ്ഥാപനങ്ങളില്‍ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ തയാറാക്കി സമർപ്പിക്കാൻ 200 രൂപയുടെ മുദ്രപത്രം വേണ്ട: 50 രൂപയുടെ മുദ്രപത്രം മതിയെന്ന് സർക്കാർ സർക്കുലർ.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ സത്യവാങ്മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തില്‍ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ലെന്നും ഇങ്ങനെ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. 1959ലെ കേരള സ്റ്റാമ്പ് ആക്ട് പ്രകാരം ഇത്തരം ആവശ്യങ്ങള്‍ക്ക്...

ബാലഭാസ്കറിന്റെ മരണം: അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്ന് ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍: ഒപ്പമുണ്ടായിരുന്ന ക്രിമിനലുകളെകുറിച്ച്‌ അറിയാൻ ബാലുവിന് കഴിയാതെ പോയി എന്നും പ്രിയ പ്രതികരിച്ചു.

കൊച്ചി: ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ബാലഭാസ്കറിന്റെ ബന്ധു പ്രിയ വേണുഗോപാല്‍. അപകടം വിദഗ്ധമായി ആസൂത്രണം ചെയ്തതെന്നും സ്വർണ്ണം പൊട്ടിക്കല്‍ നടത്താൻ അർജുന് കഴിയുമെന്ന് പെരിന്തല്‍മണ്ണ...
- Advertisment -
Google search engine

Most Read