ഗര്‍ഭസ്ഥ ശിശുവിന്‍റെ ഗുരുതര വൈകല്യം കണ്ടെത്താത്ത സംഭവം: നടപടിയുമായി ആരോഗ്യ വകുപ്പ്; രണ്ട് സ്‌കാനിങ് സെൻ്ററുകളുടെ ലൈസന്‍സ് റദ്ദാക്കി; സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ സ്കാനിങ് സെന്‍ററുകൾ പൂട്ടി സീൽ ചെയ്തു
ആലപ്പുഴ: ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് […]