സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തിൽ ലഹരി മരുന്ന് എത്തിച്ച് നല്‍കിയിരുന്ന യുവാവും പിടിയിൽ; നടി എംഡിഎംഎ വാങ്ങിയത് സ്വന്തം ആവശ്യത്തിന്; യുവാവിനെ പരിചയപ്പെട്ടത് ബീച്ചിൽവച്ച്; ലഹരി മരുന്ന് വില്‍പനയിലൂടെ ബന്ധം വളർന്നു; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ഷംനത്ത് എന്ന കൊല്ലം സ്വദേശിയായ സീരിയല്‍ നടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവത്തില്‍ ലഹരി മരുന്ന് എത്തിച്ച് നല്‍കിയിരുന്ന യുവാവും പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ഒക്ടോബർ 18നാണ് പരവൂർ ചിറക്കരയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി സീരിയല്‍ നടിയായ ഷംനത്തിനെ […]