video
play-sharp-fill

Tuesday, July 8, 2025

Monthly Archives: November, 2024

 കോട്ടയം മാന്നാനത്ത് കേരളപ്പിറവി ആഘോഷം: കേരള മങ്ക, കേരള ശ്രീമാൻ മത്സരം ഇന്നുച്ചകഴിഞ്ഞ്: വിജയികളെ കാത്തിരിക്കുന്നത് 20,000 രൂപയുടെ സമ്മാനങ്ങൾ: സംഘാടകർ ലയൺസ് ക്ലബ്സ് ഇന്റർനാഷണലും മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം...

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണലും മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളും ചേർന്ന് സംഘടിപ്പിക്കുന്ന കേരള‌പ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് ശരീര സൗന്ദര്യമത്സരം നടക്കും. ഉച്ചകഴിഞ്ഞ് 2-ന് മാന്നാനം കെ. ഇ...

ദീപാവലി ആഘോഷത്തിനിടെ അമിതവേഗതയിലെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം; രണ്ടുപേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നു  യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ ( 24 ), സഞ്ജയ് (22), കേശവൻ...

റേഷൻ കടയിലെത്തി കൂടുതൽ സാധനങ്ങൾ ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത കടയുടമയെ പിന്നാലെയെത്തി ആക്രമിക്കുകയും കടയിൽനിന്ന് അരിയും ആട്ടയും കവരുകയും ചെയ്തു; പ്രതിയെ പിടികൂടി പോലീസ്

മലപ്പുറം: കൊണ്ടോട്ടി പള്ളിക്കൽ ബസാർ ചാലക്കൽപുരായി മിനി എസ്റ്റേറ്റിലെ റേഷൻ കടയിൽ അതിക്രമിച്ചു കയറി കടയുടമയെ ദേഹോപദ്രവമേൽപ്പിക്കുകയും റേഷൻ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത പ്രതി പിടിയിൽ. മിനി എസ്റ്റേറ്റ് പാലംകുളങ്ങര ഹരീഷ്...

എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; വൈകിട്ട് 5 മണിക്ക് ഹാജരാക്കണമെന്ന് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ...

പഠിക്കാൻ ഫീസിനായി ബസ് കണ്ടക്ടറായി പാട്ടുകാരിയായി: ഇപ്പോൾ നിരവധി സംഘടനകളുടെ ഭാരവാഹി, ജനപ്രതിനിധി:ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖല ജോസഫിനെ തേടി ബഹുമുഖ പുരസ്കാരവും

തിരുവനന്തപുരം: സംസ്ഥാന മദ്യവർജ്ജന സമിതിയുടെ യുവജന വിഭാഗമായ ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ജെ മുഹമ്മദ് റാഫി അനുസ്മരണവും അധ്യാപക സാഹിത്യ പുരസ്‌ക്കാരവും വിതരണം ചെയ്തു. ഏറ്റുമാനൂർ...

വാക്ക് തർക്കം; 16 കാരനെ സഹപാഠി പിന്നിലൂടെയെത്തി പേനാ കത്തികൊണ്ട് തുടരെ കുത്തി പരിക്കേൽപ്പിച്ചു; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥി മറ്റൊരു പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് കത്തി കൊണ്ട് കുത്തുന്ന...

സംസ്ഥാനത്ത് ഇന്ന് (01/11/24) സ്വർണ്ണവിലയിൽ വൻ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (01/11/2024) സ്വർണവില കുറഞ്ഞു. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയിലെത്തി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7385 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 59080...

കുഴൽപ്പണം കൊണ്ടുവന്ന ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്: പണത്തിനു കാവലിരുന്നത് താനാണെന്നും മുൻ ഓഫീസ് സെക്രട്ടറി സതീഷ് : കൊടകര കുഴൽപ്പണ കേസ് കുഴഞ്ഞുമറിയുന്നു: ബിജെപി നേതൃത്വത്തിന് മറുപടിയില്ലേ എന്നും സതീഷ് ചോദിക്കുന്നു.

കൊടകര : കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ...

ബെഡും പുതപ്പും തലയിണയും അടക്കം സുഖ സൗകര്യങ്ങള്‍; പ്രത്യേക ഭക്ഷണം ആഗ്രഹിച്ചാല്‍ അതും കിട്ടും; ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈലും ഉപയോഗിക്കാം; റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്;അകത്തായിട്ടും...

കണ്ണൂര്‍ :പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ കമ്മിറ്റിയംഗം പി.പി ദിവ്യ യ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍...

മൂന്നാറിൽ നിന്ന് മടങ്ങി വരവേ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു

  പത്തനംതിട്ട: പത്തനംതിട്ട ചാലാപ്പള്ളിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ  കോഴഞ്ചേരിയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   മൂന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ്...
- Advertisment -
Google search engine

Most Read