video
play-sharp-fill

Monday, July 7, 2025

Monthly Archives: October, 2024

ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് ഓഫീസിൽ നിന്ന് പാമ്പുകടിയേറ്റു

  മലപ്പുറം: മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ട്  അഞ്ചരയോടെയാണ് ഓഫീസിനുള്ളിൽ വെച്ച് ജീവനക്കാരന് പാമ്പ് കടിയേറ്റത്.   ഓരോരോ സെക്ഷനായി അടയ്ക്കുന്നതിന്റെ ഇടയിൽ റാക്കിൽ...

ജീവനക്കാരോട് സംസാരിച്ചും വായനയിൽ മുഴുകിയും ജയിലിൽ കൂളായി പി പി ദിവ്യ; പാര്‍പ്പിച്ചത് വനിതാ ജയിലിലെ ആദ്യത്തെ ബ്ലോക്കിലെ സെല്ലില്‍; ധരിച്ചത് വീട്ടില്‍ നിന്നും എത്തിച്ച വസ്ത്രങ്ങള്‍; കഴിച്ചത് ജയില്‍ ഭക്ഷണം; മറ്റു...

കണ്ണൂര്‍: എംഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി വി ദിവ്യ. പള്ളിക്കുന്നിലെ വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ. ഈ ജയില്‍ ദിവ്യയെ സംബന്ധിച്ചിടത്തോളം...

തകരാറിലായ മൊബൈൽ ഫോൺ മാറ്റി നൽകിയില്ല; ഫ്ലിപ്കാർട്ടിന് കിട്ടിയത് എട്ടിൻ്റെ പണി; വാറണ്ടി കാലാവധിക്കുള്ളിൽ മൊബൈൽ തകരാറിലായിട്ടും മാറ്റി നൽകാത്തതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ജില്ലാ ഉപഭോക്തൃ കോടതി

മലപ്പുറം: തകരാറിലായ മൊബൈൽഫോൺ മാറ്റി നൽകാത്തതിനെ തുടർന്ന് ഓൺലൈൻ ബിസിനസ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിന് കിട്ടിയത് എട്ടിന്റെ പണി. വാറണ്ടി കാലവധിക്കുള്ളിൽ മൊബൈൽ ഫോൺ തകരാറിലായിട്ടും മാറ്റി നൽകാത്തതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ട പരിഹാരം നൽകാൻ...

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തുലാമാസ വാവുബലി നവംബർ 1 ന് ;തുലാമാസ വാവുബലിയ്ക്ക് മുന്നോടിയായിട്ടുള്ള ഒരിയ്ക്കൽ ഇന്ന്; കർക്കടവാവ് കഴിഞ്ഞാൽ ഒരു വർഷത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള വാവുബലിയാണ് തുലാമാസത്തിലേത്

കുമരകം :ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തുലാമാസ വാവുബലി തർപ്പണം നവംബർ ഒന്നിന് രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കും. തുലാമാസ വാവുബലിയ്ക്ക് മുന്നോടിയായിട്ടുള്ള ഒരിയ്ക്കൽ ഇന്ന് 31/10/2024 വ്യാഴാഴ്ച്ച അനുഷ്ടിക്കും. കർക്കടവാവ് കഴിഞ്ഞാൽ ഒരു വർഷത്തിൽ...

ഷൂട്ടിങിനായി മരം മുറിച്ചെന്ന് സർക്കാർ: ഇല്ലെന്ന് സിനിമ നിർമ്മാണ കമ്പനി: ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ പുതിയ സിനിമ വിവാദത്തില്‍; ഷൂട്ടിനായി സെറ്റൊരുക്കിയത് ബെംഗളുരുവിലെ സംരക്ഷിതവനഭൂമിയില്‍; സാറ്റലൈറ്റ് ചിത്രങ്ങളും പുറത്ത്

ബംഗളൂരു: കെജിഎഫ് എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉണ്ടാക്കിയ സൂപ്പര്‍ താരമാണ് യഷ്. റോക്ക്സ്റ്റാര്‍ യഷ് എന്ന പേര് ഇതോടുകൂടി ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു. താരത്തിന്റെ ഏതൊരു സിനിമയുടെ അപ്‌ഡേറ്റും...

സംസ്ഥാനത്ത് ഇന്ന് (31/10/2024) സ്വർണവില ഗ്രാമിന് 15 രൂപ കൂടി 7455 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (31/10/2024) സ്വർണവില കൂടി. ഗ്രാമിന് 15 രൂപ കൂടി.കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7455 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 59640 രൂപ

അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ട ദിവസം ട്രെയിനി പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; ‘മേൽ ഉദ്യോഗസ്ഥൻ നെഞ്ചിൽ ഇരുന്നു കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിനെക്കുറിച്ച് പേടിയുണ്ടെന്നും കൊല്ലാൻ ശ്രമിക്കുന്നതായി സ്വപ്നം കണ്ടെന്ന്...

ഗ്രേറ്റർ മാഞ്ചസ്റ്റർ: അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കേണ്ട ദിവസം ട്രെയിനി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള അനുഗ്രഹ ഏബ്രഹാം (അനു - 21) എന്ന ഉദ്യോഗസ്ഥനാണ് റാഡ്ക്ലിഫിലെ...

ഡ്രൈവർ വെള്ളം കുടിക്കാൻ പോയ തക്കത്തിന് ഹിറ്റാച്ചി ഓടിച്ച വീട്ടുമസ്ഥന് ഹിറ്റാച്ചി മറിഞ്ഞ് ദാരുണാന്ത്യം; മണ്ണിൽ ചെരിഞ്ഞ ഹിറ്റാച്ചി നിയന്ത്രണം വിട്ടു തൊട്ടടുത്ത റബ്ബർ മരത്തിൽ ഇടിക്കുകയായിരുന്നു; പാലാ പോലീസ് സ്ഥലത്തെത്തി മേൽ...

കരൂർ: പയപ്പാർ കണ്ടത്തിൽ രാജു ജോസഫി (62) നാണ് ദാരുണാന്ത്യം ഉണ്ടായത്. രാജുവിൻ്റെ വീട് പണിക്കായാണ് ഇന്ന് രാവിലെ ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവർ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ രാജു ഹിറ്റാച്ചി യിൽ കയറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു... മണ്ണിൽ...

പൂജ മുറിയിൽ നിന്നും തീ പടർന്നു: പത്തനംതിട്ടയിൽ വീട് പൂർണമായും കത്തി നശിച്ചു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  പത്തനംതിട്ട: ഇലന്തൂരിൽ വീടിന് തീപിടിച്ചു. താരംവേലിൽ സ്വദേശി വിജയലക്ഷ്മിയുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീടിനുള്ളിലെ പൂജാമുറിയിൽ നിന്നാണ് തീ പടർന്നത്. സംഭവത്തിൽ വീട് പൂർണ്ണമായും കത്തി നശിച്ചു....

കോൺഗ്രസിൽ ഭിന്നത ഇല്ല; സിപിഎം നടത്തുന്നത് കള്ളപ്രചരണം,; ഒറ്റക്കെട്ടായാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നത് ; മൂന്ന് മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടാൻ പോകുകയാണെന്നും രമേശ് ചെന്നിത്തല

പാലക്കാട്: കോൺഗ്രസിൽ ഒരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. സിപിഐഎം നടത്തുന്നത് കള്ള പ്രചരണങ്ങളാണ്. ഒറ്റക്കെട്ടായാണ് ഞങ്ങൾ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്നത്.മൂന്ന് മണ്ഡലങ്ങളിലും റെക്കോർഡ് വിജയം നേടാൻ പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥിയെ തീരുമാനിക്കുമ്പോൾ വ്യത്യസ്ത...
- Advertisment -
Google search engine

Most Read