video
play-sharp-fill

Monday, July 7, 2025

Monthly Archives: October, 2024

ബ്യൂട്ടീഷനെ കൊന്ന് 6 കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി; സംഭവത്തിൽ ബ്യൂട്ടീഷ്യനായ യുവതിയുടെ സുഹൃത്ത് പിടിയിൽ

ജോധ്പൂർ: രാജസ്ഥാനിൽ കാണാതായ ബ്യൂട്ടീഷനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അൻപതുകാരിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിതയുടെ സുഹൃത്ത് ഗുൽ മുഹമ്മദിനെ...

കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനം ആചരിച്ചു: കുമരകം ചന്തക്കവലയിൽ ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

കുമരകം :കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുമരകം ചന്തക്കവലയിൽ ഇന്ദിരാഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് 40-ാ മത് ചരമദിനം ആചരിച്ചത്. മണ്ഡലം...

തൃശൂരിൽ ട്രെയിൻ തട്ടി മലപ്പുറം സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

പാലായിൽ വ്യാപക കൈയ്യേറ്റം; പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങി സകല റോഡുകളിലും ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ വച്ചിരിക്കുന്നു; നടപടി...

പാലാ : നഗരസഭാ പരിധിയിൽ വ്യാപക ഫുട്പാത്ത് കൈയ്യേറ്റം. പാലാ തൊടുപുഴ റോഡ്, പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്, കൊട്ടാരമറ്റം, രാമപുരം റോഡ് തുടങ്ങി സകല റോഡുകളിലും ഫുട്പാത്ത് കയ്യേറി വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ...

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി പ്രണയം, വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി: വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായ പ്രതി പിടിയിൽ

  കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിചയപ്പെട്ട് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പോലീസിന്‍റെ പിടിയിലായത്.   സഞ്ജു എന്ന പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ്...

മുൻ സമര നായികയ്ക്ക് ജയിൽവാസം പുത്തരിയല്ലെങ്കിലും അധികാര കസേരയിൽ നിന്ന് അഴിക്കുള്ളിലേക്കുള്ള പതനം പി.പി. ദിവ്യയ്ക്ക് കനത്ത പ്രഹരമായി: പള്ളിക്കുന്ന് ജയിലില്‍ രണ്ട് രാത്രി അടങ്ങിയൊതുങ്ങി കിടന്നു: ജാമ്യാപേക്ഷയില്‍ വിധി നീണ്ടാല്‍ ജയില്‍...

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജയില്‍വാസം ഇനിയും നീണ്ടേക്കും. കണ്ണൂരിലെ പള്ളിക്കുന്ന് വനിതാ ജയിലിലാണ് ദിവ്യയുടെ താമസം. രണ്ട് രാത്രികള്‍ ഇതിനോടകം തന്നെ...

എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം; സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്; കുറഞ്ഞ നിരക്കിൽ കായൽ യാത്ര; ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ സോളാർ...

കൊച്ചി: എത്ര ആസ്വദിച്ചാലും മതിവരാത്തതാണ് കൊച്ചിയുടെ സൗന്ദര്യം. സോളാർ ബോട്ടിൽ കായലും കടലും കൂടി ചേരുന്ന കൊച്ചിയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ജലഗതാഗത വകുപ്പ്. കുറഞ്ഞ നിരക്കിൽ കായൽ യാത്ര ഒരുക്കുകയാണ് രാജ്യത്തെ...

അയ്മനം കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ – അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി.

അയ്മനം :പൂന്ത്രക്കാവ് കുന്നത്ത് വീട്ടിൽ തവിൽ കലാകാരൻ രാധാകൃഷ്ണ പണിക്കർ -83 ( ദേവസ്വം ബോർഡ് റിട്ട ജീവനക്കാരൻ - അയ്മനം നരസിംഹ സ്വാമി ക്ഷേത്രം ) നിര്യാതനായി. ഭാര്യ :ജലജ കുമാരി മക്കൾ :ജിഗീഷ് (അയ്മനം...

കോട്ടയം പള്ളത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ട് അപകടം: മരിച്ചത് കൊല്ലം നൂറനാട് പള്ളി ഇമാം മുഹമ്മദ് അസ്ലം: ഇന്നു രാവിലെ 7.30 -ന് എം.സി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ് കിടന്ന...

കോട്ടയം: വിൽപ്പന നടത്തിയ വാഹനത്തിന്റെ ഇടപാട് തീർക്കാൻ എത്തിയ മുഹമ്മദ് അസ്ലമിന്റെ യാത്ര അന്ത്യ യാത്രയായി.   എം.സി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ഇ.ബി ചാർജിംങ് സ്റ്റേഷനു മുന്നിലുണ്ടായ അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത് കൊല്ലം നൂറനാട്...

‘കണ്ണൂർ കളക്ടർ പറയുന്നത് നുണ, വാക്കുകളിൽ വിശ്വാസമില്ല’; കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ല, കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും നവീൻ...

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും...
- Advertisment -
Google search engine

Most Read