video
play-sharp-fill

Sunday, July 6, 2025

Monthly Archives: October, 2024

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കെ എസ് എസ് പി യു കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബമേള സംഘടിപ്പിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കെ എസ് എസ് പി യു കടുത്തുരുത്തി യൂണിറ്റിന്റെ കുടുംബമേള കടത്തുരുത്തി കടപ്പുരാൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് പി എ...

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു

  മലപ്പുറം: പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു രണ്ടു പേര്‍ക്ക് പരിക്കേറ്റു. വയനാട് വൈത്തിരി പൊഴുതന സ്വദേശി പി മോയിൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്.   ഓട്ടോറിക്ഷയിലുണ്ടായിരുന്ന മോയിനെ ആശുപത്രിയിലെത്തിച്ചെങ്കിലും...

പെരുവ പിറവം റോഡിന്റെ ദുരാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധം; മുളക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവം റോഡ് ഉപരോധിച്ചു

പെരുവ: നാലുവർഷം മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർമ്മാണോദ്ഘാടനം നിർവഹിച്ചു നാളിതുവരെ പണി പൂർത്തീകരിക്കാത്ത പെരുവ പിറവം റോഡിന്റെ ദുരാവസ്ഥ പരിഹരിക്കാത്തത്തിൽ പ്രതിഷേധിച്ച് മുളക്കുളം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റി ഓഫീസിൽ...

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ശിശുദിന കലാമത്സരങ്ങൾ നവംബർ 8 മുതൽ 14 വരെ; ഉദ്ഘാടനം പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ നിർവഹിക്കും

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവൻ ശിശുദിനാഘോഷ കലാമത്സരങ്ങൾ നവംബർ 8മുതൽ 14 വരെ കുട്ടികളുടെ ലൈബ്രറിയിലെ നാലു ഓഡിറ്റോറിയങ്ങളിലായി നടക്കും. 8ന് രാവിലെ 10ന് പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം...

കടലില്‍ ഒരു ചെറിയ രാജ്യം: ജനസംഖ്യ 50: രണ്ട് തൂണുകള്‍ക്കു മേലെയുള്ള സീലാന്‍ഡ്: ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ; ഭരണഘടന, പതാക, ദേശീയ ഗാനം, പാസ്‌പോർട്ടുകള്‍ സ്റ്റാമ്പുകള്‍ എല്ലാം ഉണ്ട്.

ഡൽഹി: ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം എന്ന് കേള്‍ക്കുമ്പോള്‍ വത്തിക്കാനെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ വത്തിക്കാനെക്കാളും ചെറിയ വലുപ്പമുള്ള രാജ്യം ഉണ്ടെന്ന് പറഞ്ഞാലോ? അതെ, സീലാൻഡ് ആണ് ആ രാജ്യം. വെറും 0.004...

നയൻതാരയുടെ ജീവിതം ഡോക്യുമെന്ററി ആക്കി സംവിധായകൻ ഗൗതം മേനോൻ: നവംബർ 18 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങും

  ചെന്നൈ: നയൻതാരയുടെ ജീവിതം ഡോക്യൂമെന്ററി ആകുന്നു . ‘നയൻ‌താര: ബിയോണ്ട് ദി ഫെയറി ടെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യൂമെന്ററിയുടെ ഒടിടി റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.   നയൻതാരയുടെ ജന്മദിനമായ നവംബർ 18 നാണ് നെറ്റ്ഫ്ലിക്സിൽ...

സർദാർ വല്ലഭായി പട്ടേലിന്റെ 149 ജന്മദിനം; കൂട്ടയോട്ടം സംഘടിപ്പിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി

കോട്ടയം: സ്വതന്ത്ര ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ 149 ജന്മദിനത്തിൽ #RunForUnity ബിജെപി കോട്ടയം മണ്ഡലം കമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി...

29 ലക്ഷം രൂപ ശമ്പളവും സൗജന്യ വാഹനവും; നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം; കേന്ദ്ര സര്‍വീസില്‍ ജോലി നേടാൻ അവസരം

കൊച്ചി: നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ് ടെക്നിക്കല്‍, ഹെഡ് ടോള്‍ ഓപ്പറേഷൻ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്. യോഗ്യരായവർക്ക് എൻഎച്ച്‌എഐയുടെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ (nhai.gov.in)...

അയ്മനം മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി.

അയ്മനം :മണലേൽ ജോസഫ് ജോൺ (ബാബു 76) നിര്യാതനായി. സംസ്ക്കാരം പിന്നീട്. ഭാര്യ: ലീലമ്മ. മക്കൾ :ശ്രുതി, ശ്രീജിത്. മരുമക്കൾ: ബിനു, ബിന്ദു.

കുമരകം നസ്രത്ത് പള്ളിയിലെ സംരക്ഷയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകിയും അവരോടൊപ്പം സന്തോഷം പങ്കിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മവാർഷികം ആഘോഷിച്ചു: കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്

കുമരകം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 81-ാമത് ജന്മവാർഷിക ദിനം അശരണരായവർക്ക് ഭക്ഷണം നൽകി അവരോടൊപ്പം ആഘോഷിച്ചു. കോൺഗ്രസ് കുമരകം മണ്ഡലം കമ്മിറ്റിയാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ഓഫീസിൽ ചേർന്ന യോഗത്തിന് ശേഷം...
- Advertisment -
Google search engine

Most Read