നിലമ്പൂർ: പി വി അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും.
നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു.
രാജ്യം നേരിടുന്ന...
രാജസ്ഥാൻ: സർക്കാർ രേഖകളിൽ നമ്മൾ മരിച്ചുപോയി എന്ന് കാണിച്ചാൽ എന്ത് ചെയ്യും? അത്തരം ഒരു ദുരവസ്ഥയിലൂടെ കടന്നു പോവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു മനുഷ്യൻ. 37 -കാരനായ ശങ്കർ സിംഗ് റാവത്തും രണ്ട്...
തിരുവനനന്തപുരം: മുഖ്യമന്ത്രിയുടെ പിആർ നടത്തുന്നത് ആരാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ഏൽപ്പിച്ചവരാണോ...
ഏ റെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും.
കൊളസ്ട്രോള്‍ നിയന്ത്രിക്കാനും വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാല്‍ സമ്ബുഷ്ടമാണ് കാന്താരി മുളക്. പല്ലുവേദന, രക്തസമ്മർദം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനും...
പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്. പൈലറ്റ് മലയാളിയായ ഗിരീഷ് പിള്ളയാണ് അപകടത്തില്‍ മരിച്ചത്.
കൊല്ലം കുണ്ടറ സ്വദേശിയാണ് ഗിരീഷ് പിള്ള. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള....
കോട്ടയം കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് പിന്നിലോട്ട് ഉരുണ്ട് കോട്ടയം പ്രസ്സ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിൽ ഇടിച്ച് തകർത്തു.
ഇന്നു (ബുധനാഴ്ച) രാവിലെ 11:30 യോടെയായിരുന്നു സംഭവം.
സ്റ്റാൻഡിൽ ബസ് നിർത്തി ഡ്രൈവർ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ 80 വയസുകാരിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ലോകസഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങി കോണ്‍ഗ്രസ്. വയനാട് ലോകസഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് വേണ്ടി സംഘടനാപരമായുളള രാഷ്ട്രീയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് തുടങ്ങിവെച്ചത്.
ഇതിൻെറ ഭാഗമായി...
സംസ്ഥാനത്ത് ഇന്ന് (02/10/2024) സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപ കൂടി.കോട്ടയം അരുൺസ് മരിയ ഗോൾഡിന്റെ ഇന്നത്തെ സ്വർണവില അറിയാം
ഒരു ഗ്രാം സ്വർണത്തിന് 7100 രൂപ
ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപ
കോട്ടയം :റയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും യാത്രാക്ലേശം പരിഹിക്കുന്നതിനുമായി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി നടത്തിയ ജനസദസിൽ നൂറ് കണക്കിന് പരാതികൾ ലഭിച്ചു. ട്രയിൻ സർവ്വീസുകളുടെ കുറവും യാത്രക്കാരുടെ ബാഹുല്യവും ആളുകൾ എം.പി.യുടെ ശ്രദ്ധയിൽപ്പെടുത്തി. സ്റ്റേഷനുകളിൽ...