video
play-sharp-fill

Sunday, June 1, 2025

Monthly Archives: October, 2024

പാലായിലെ ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസ് ; പാലാ ഡിവൈഎസ്പി സദൻ.കെ യുടെ നേതൃത്വത്തിൽ യു.എ.ഇയിൽ നിന്നും പിടികൂടിയ പ്രതിക്ക് 15 വർഷം കഠിനതടവും പിഴയും ; തിരുവനന്തപുരം സ്വദേശിയായ പ്രതിയ്ക്ക്...

സ്വന്തം ലേഖകൻ കോട്ടയം : ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യാഹ്യ ഖാൻ (45)...

ഷെയർ ട്രേഡിങ് ബിസിനസ് ചെയ്ത് ലാഭം നേടാം ; ഓൺലൈൻ തട്ടിപ്പിലൂടെ മധ്യവയസ്കനെ കബളിപ്പിച്ച് തട്ടിയെടുത്തത് 31 ലക്ഷത്തോളം രൂപ ; കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കറുകച്ചാൽ : ഓൺലൈൻ തട്ടിപ്പ്‌ വഴി മധ്യവയസ്കനിൽ നിന്നും 31 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചെവിട്ടാണി കുന്ന് ഭാഗത്ത് പാലകുഴി വീട്ടിൽ...

സന്തോഷ് ഉണ്ടെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രമുഖ നടൻ പറഞ്ഞു, പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ചാനലുകാർ 5000 കൊടുത്ത് പറഞ്ഞയച്ചു ; സന്തോഷ് പണ്ഡിറ്റ് ഒരു കുറ്റവാളിയാണോ എന്ന ചോദ്യവുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്

സ്വന്തം ലേഖകൻ സന്തോഷ് പണ്ഡിറ്റ് ഒരു കുറ്റവാളിയാണോ എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. വെറും അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്ന സന്തോഷിനെ എന്തുകൊണ്ടാണ് പലരും വിമർശിക്കുന്നതെന്ന്...

ഡിസി സുവര്‍ണ ജൂബിലി നോവല്‍ മത്സരം: ഒന്നാം സമ്മാനം ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ “ഇരീച്ചാൽകാപ്പ്” എന്ന നോവലിന്; രണ്ടാം സമ്മാനം വി സുരേഷ് കുമാർ എഴുതിയ “ഡയാസ്പൊറ”, എം ആർ വിഷ്ണു പ്രസാദിന്റെ...

കോട്ടയം: പുസ്തക പ്രസാധകരായ ഡിസി ബുക്സ് നടത്തുന്ന ഈ വർഷത്തെ ഡിസി സുവര്‍ണ ജൂബിലി നോവല്‍ മത്സരത്തിൽ ഷംസുദ്ദീൻ കുട്ടോത്ത് എഴുതിയ "ഇരീച്ചാൽകാപ്പ്" എന്ന നോവലിന് ഒന്നാം സമ്മാനം. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ്...

ലൈംഗികാതിക്രമ കേസ്: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പോലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ്...

ചങ്ങനാശേരി അതിരൂപതയുടെ ഒൻപതാമത് മേലധ്യക്ഷൻ, അഞ്ചാമത് മെത്രാപ്പോലീത്ത ; മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണവും മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നന്ദിപ്രകാശനവും നാളെ ; വത്തിക്കാന്‍ പ്രതിനിധിയും യൂറോപ്യന്‍ സഭാപ്രതിനിധികളും ഉള്‍പ്പെടെ അൻപതിലേറെ മെത്രാന്‍മാർ...

സ്വന്തം ലേഖകൻ ചങ്ങനാശേരി: അതിരൂപതയുടെ ഒൻപതാമത് മേലധ്യക്ഷനും അഞ്ചാമതു മെത്രാപ്പോലീത്തായുമായുള്ള മാര്‍ തോമസ് തറയിലിന്റെ സ്ഥാനാരോഹണം നാളെ. മേലധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്ക്കുള്ള നന്ദിപ്രകാശനവും നാളെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. മാര്‍...

ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി; കാണാതായത് കുടുംബത്തോടൊപ്പം ഐലൻഡ് എക്സ്പ്രസിൽ യാത്രചെയ്യവേ; കുടുംബം കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി; പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫും പോലീസും അന്വേഷണം...

തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാൽ, മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ...

കിടിലൻ തട്ടിപ്പ് ഓഫർ ; ദീപാവലി ഓഫർ എന്ന വ്യാജേന പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് തട്ടിപ്പ് ; വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം ; മുന്നറിയിപ്പുമായി കേരള...

സ്വന്തം ലേഖകൻ തിരുവനന്തപുരം : ദീപാവലി ഓഫർ എന്ന വ്യാജേന പ്രമുഖ ഓൺലൈൻ ഇ-കോമേഴ്സ് വെബ്സൈറ്റുകളുടെ പേര് ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങൾ വഴി പരസ്യം നൽകുന്ന വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകൾ...

കോട്ടയം കോടിമത കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു

കോട്ടയം: കോടിമത കൊടൂരാറ്റിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. അസം സ്വദേശിയായ ഫത്രാസി (25) യാണ് മരിച്ചത്. സമീപത്തെ ഹോട്ടലിൽ പുല്ലുവെട്ടൽ അടക്കമുള്ള ജോലികൾക്കായാണ് ഇയാൾ എത്തിയതെന്നാണ് വിവരം. ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെ ഒഴുക്കിൽപ്പെട്ട്...

വിദേശ രാജ്യത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാക്കളിൽ നിന്ന് 4,80,000 രൂപ തട്ടിയെടുത്ത മുഖ്യപ്രതിയെ പിടികൂടി പോലീസ്

  കൊച്ചി:വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയെ പിടികൂടി. മാർത്താണ്ഡം സ്വദേശി കനകരാജിനെ കടവന്ത്ര പോലീസാണ് അറസ്റ്റ് ചെയ്തത്. കനകരാജിനെ കൂടാതെ അനിൽകുമാർ, സുനിൽകുമാർ എന്നീ രണ്ടു പേരെ കൂടി...
- Advertisment -
Google search engine

Most Read