സോഷ്യല്‍ മീഡിയയെ ചൂടാക്കി എസ്തര്‍ അനില്‍, ഓഫ് ഷോള്‍ഡര്‍ ബ്രൈഡല്‍ ഗൗണില്‍ ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ താരം
ബാ ലതാരമായി എത്തി പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി നല്ലവൻ, കോക്ക് ടെയില്‍, വയലിൻ , ഡോക്ടർ ലൗ, മല്ലുസിംഗ്, ആഗസ്റ്റ് ക്ലബ്, ഒരുനാള്‍ വരും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച എസ്തർ ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ദൃശ്യത്തില്‍ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയാവുന്നത്. ദൃശ്യ 2 മലയാളം, തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിച്ചു. ഷാജി എൻ. കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. സിനിമയില്‍ അത്രയ്ക്ക് സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് […]