എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി. അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ചാണ് എറണാകുളം സ്വദേശിയായ അഷ്കറിന്റെ ഉടമസ്ഥതയിലുള്ള സിത്താര...
പാലക്കാട് : മലയാള സിനിമാ മേഖലയിൽ അനുഭവിക്കുന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നടിച്ച് നടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമാമേഖലയിലുളളതെന്ന് നടി വിൻസി അലോഷ്യസ് ആരോപിച്ചു.
തെറ്റായ...
എറണാകുളം : സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരിച്ച് നടൻ മമ്മൂട്ടി.
സിനിമാ സംഘടനയിലുള്ളവർ വിഷയത്തില്‍ ആദ്യം പ്രതികരിക്കട്ടെ, അതിനു ശേഷം പ്രതികരിക്കുന്നതാണ് ഉചിതമെന്ന് കരുതിയാണ് ഇപ്പോള്‍ പ്രതികരിച്ചതെന്നായിരുന്നു മമ്മൂട്ടിയുടെ...
ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ (എയിംസ്) ചികിത്സയില്‍ തുടരുകയാണെന്ന്...
കൊൽക്കത്ത: പതിമൂന്നുകാരിയായ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ലാബ് ജീവനക്കാരൻ അറസ്റ്റിൽ. പശ്ചിമബംഗാളിൽ ഹൗറ ജില്ല ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയോടെ നടന്ന സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തിരുന്നു.
സിടി സ്കാൻ എടുക്കുന്നതിനായാണ് കുട്ടിയെ...
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം തലയാഴം പഞ്ചായത്ത്, സഹകാര്‍ മെഡിക്കല്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി.
തലയാഴം അഡ്‌കോണ്‍ അര്‍ക്കേഡില്‍ നടന്ന ക്യാമ്പ് തലയാഴം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ...
ബംഗളൂരു: ട്രെയിൻ യാത്ര കണ്ണടച്ച് തുറക്കും വേഗത്തിലാക്കാൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ വരുന്നു. ട്രെയിനിന്റെ ആദ്യ മാതൃക റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ടു.
പുതുതായി അവതരിപ്പിച്ച കോച്ച് 10 ദിവസത്തേയ്ക്ക് പരീക്ഷണ ഓട്ടം...
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനും വ്യവസായിയുമായ മുഹമ്മദ് ആട്ടൂരിനെ (മാമി) തലക്കുളത്തൂരില്‍ നിന്നു കാണാതായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നത് എഡിജിപി എംആര്‍ അജിത് കുമാര്‍ നേരിട്ട്.
കോഴിക്കോട് എത്തി എഡിജിപി എം.ആര്‍.അജിത്കുമാര്‍ ചര്‍ച്ച...
ഗൂഗിള്‍ മാപ്പ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. നഗരത്തിലായാലും നാട്ടിൻപുറങ്ങളിലൂടെയായാലും വഴി പരിചയമില്ലാത്തവർക്ക് ഹ്രസ്വ-ദീർഘദൂര യാത്രകള്‍ക്ക് ഉറ്റ ചങ്ങാതിയാണ് ഗൂഗിള്‍ മാപ്പ്.
എന്നാല്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്തവർ വലിയ അപകടങ്ങളിലും അബദ്ധങ്ങളിലും അകപ്പെട്ടിട്ടുണ്ട്....
തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ഇത്തരം കാർഡുകൾ ഉപയോഗിച്ചാൽ ചികിത്സാ ആനുകൂല്യം...