തിരുവനന്തപുരം: വിദ്യാർത്ഥിയുടെ കോഷൻ ഡെപ്പോസിറ്റ് തടഞ്ഞുവച്ച കോളജിന് 20,000 രൂപ പിഴ. ഇടുക്കി പീരുമേട് അയ്യപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്റ്റഡീസാണ് പിഴ ഒടുക്കേണ്ടത്. സംസ്ഥാന വിവരാവകാശ കമ്മിഷണർ തിരുവനന്തപുരത്ത് നടത്തിയ വിചാരണക്ക്...
തിരുവനന്തപുരം: സ്വകാര്യ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രതിപക്ഷ നേതാവിനെയും കോൺഗ്രസിലെ വനിതാ നേതാക്കളെയും വിമർശിച്ച മുൻ എ.ഐ.സി.സി അംഗവും പി.എസ്.സി അംഗവുമായ സിമി റോസ് ബെൽ ജോണിനെതിരെ നടപടി.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ...
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെ നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി.
സംസ്ഥാന പൊലീസ് മേധാവിയിൽ നിന്നാണ് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയത്. എം ആർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പത്തനംതിട്ട എസ്‍പി ഉന്നയിച്ച ആരോപണത്തില്‍ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്. എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള എസ്പി സുജിത്ത് ദാസിന്‍റെ...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നിട്ടും നടന്മാരായ സുരേഷ് ഗോപി, മോഹൻലാല്‍ തുടങ്ങിയ നടന്മാർ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രകോപിതരാവുകയാണെന്നും നടി കസ്‌തൂരി. ഇത് കൂടുതല്‍ സംശയത്തിനിടയാക്കുന്നു.
മോഹൻലാല്‍ അനേകം സിനിമകളില്‍ അഭിനയിച്ച...
ഇടുക്കി: നിരവധി കേസുകളിലെ പ്രതിയും ഗുണ്ട ലിസ്റ്റിലുള്ളതുമായ ആളെ 20.62 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും സംഘവും ചേർന്നാണ് മഹേഷിനെ അറസ്റ്റ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും വെട്ടിലാക്കിയ വാര്‍ത്താസമ്മേളനത്തില്‍ പി വി അന്‍വര്‍ എംഎല്‍എ തന്റെ നിരന്തര ശത്രുക്കളായ മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിനെതിരെയും...
കൊച്ചി: ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോൾ നമുക്ക് എപ്പോഴുമുണ്ടാകുന്ന സംശയങ്ങളാണ് ഇവിടെ എവിടെയെങ്കിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകുമോ എന്ന കാര്യം. പൊതുശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതൊക്കെ തന്നെയാണ്.
രഹസ്യമായി വയ്ക്കുന്ന ക്യാമറകള്‍...
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി. അടുത്തിടെയാണ് മീനാക്ഷി എം ബി ബി എസ് പൂർത്തിയാക്കിയത്. ദിലീപാണ് ആ സന്തോഷവാർത്ത പങ്കുവെച്ചത്.
കാവ്യ മാധവനും മീനാക്ഷിക്ക് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയിരുന്നു....
സ്വന്തം ലേഖകൻ
കണ്ണൂര്‍: ആത്മകഥയെഴുതി പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ലക്ഷ്യം എം.വി ഗോവിന്ദനില്‍ നിന്നും മേറ്റ തിക്താനുഭവങ്ങളും പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അവഗണനയുമാണോയെന്ന ചോദ്യം കണ്ണൂര്‍ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു.എല്‍. ഡി. എഫ് കണ്‍വീനര്‍...