video
play-sharp-fill

കനത്ത മഴയും വെള്ളക്കെട്ടും: തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ ഉൾപ്പടെ മൂന്ന് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം ട്രെയിൻ സർവീസ് പ്രതിസന്ധിയിൽ. തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ ഉൾപ്പടെ റദ്ദാക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ നിർദ്ദേശിച്ചു. റദ്ദാക്കിയ ട്രെയിനുകൾ:- 2024 സെപ്റ്റംബർ 2-ന് […]

കോൺഗ്രസിലേക്കോ മുസ്​ലിം ലീഗിലേക്കോ…; ഇനിയും പരിഗണന ലഭിച്ചില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നും സൂചന ; പാർട്ടി അംഗമല്ലാത്തതിനാൽ അൻവറിനെതിരെ സിപിഎമ്മിന് നടപടിയെടുക്കാനാവില്ല ; പാർട്ടി പിന്തുണ തുണയാകുമോയെന്ന് കണ്ടറിയാം

സ്വന്തം ലേഖകൻ മലപ്പുറം :കോൺഗ്രസിലേക്കോ മുസ്​ലിം ലീഗിലേക്കോ പോകാനുള്ള കളമൊരുക്കലാണു പി.വി.അൻവർ നടത്തുന്നതെന്ന് അഭ്യൂഹമുണ്ടെങ്കിലും അദ്ദേഹവുമായി അടുപ്പമുള്ളവർ ഇതു നിഷേധിക്കുന്നു. പാർട്ടിയിൽനിന്നും സർക്കാരിൽനിന്നും ഇനിയും പരിഗണന ലഭിച്ചില്ലെങ്കിൽ സജീവ രാഷ്ട്രീയത്തിൽനിന്നു മാറിനിൽക്കുമെന്നു സൂചനയുണ്ട്. രക്തസാക്ഷി പരിവേഷത്തോടെ ബന്ധം അവസാനിപ്പിക്കാനുള്ള കരുതലും അൻവർ […]

എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് പോലീസ് പിടിയിൽ; പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിൽ

തൃശൂർ: മണലൂർ പാലാഴിയിൽ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതേ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. തുടർന്ന് നിരവധി കേസുകളിലെ പ്രതിയായ മാമ്പുള്ളി സ്വദേശി പവൻദാസിനെ അന്തിക്കാട് പോലീസ് പിന്തുർന്ന് പിടികൂടി. പരിക്കേറ്റ ഡാൻസാഫ് […]

കോട്ടയത്ത് നട‌ക്കുന്ന കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും; ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയാകും

കോട്ടയം: കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ ദിവസങ്ങളിലായി നടന്ന സമ്മേളത്തിൽ വിവിധ മന്ത്രിമാരും […]

പെണ്‍സുഹൃത്തുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ ഒളിക്യാമറ വഴി പകര്‍ത്തി ; മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ച് തട്ടിക്കൊണ്ടുപോയി ; ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ ; ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: പെണ്‍സുഹൃത്തുമായുള്ള കിടപ്പറരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഉറ്റചങ്ങാതിയില്‍ നിന്ന് തട്ടിയത് അരക്കോടിയിലധികം രൂപ. വീണ്ടും പണം ആവശ്യപ്പെട്ടിട്ടും നല്‍കാതെ വന്നതോടെ മോചനദ്രവ്യത്തിനായി സുഹൃത്തിനെ ആറംഗ സംഘത്തിന്റെ കൂട്ടുപിടിച്ചത് തട്ടിക്കൊണ്ടുപോയി. കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ റഹ്മാനാണ് കഥയിലെ വില്ലന്‍. രക്ഷപ്പെട്ട […]

ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം […]

സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന പേരിൽ തട്ടിപ്പ്, 500 രൂപയിൽ താഴെ മാത്രം വില വരുന്ന മരുന്നിന് 55000 രൂപ; ഇന്ത്യൻ വ്യവസ്ഥയെ തെറ്റായി ചിത്രീരിച്ച് വിദേശ വനിതയെ കബളിപ്പിച്ച് തട്ടിയെടുത്തത് മൂന്നര കോടി രൂപ

കൊച്ചി: എറണാകുളം അയ്യമ്പുഴയിൽ സ്വകാര്യ സംരംഭം തുടങ്ങിയ വിദേശ വനിതയിൽ നിന്ന് കമ്പനി ഡയറക്ടർ മൂന്നര കോടി രൂപ തട്ടിയെടുത്തതായി പരാതി. ഓസ്ട്രിയൻ സ്വദേശിയായ പാർവതി റെയ്ച്ചർ ആണ് ചൊവ്വര സ്വദേശി അജിത്ത് ബാബുവിനെതിരെ പരാതി നൽകിയത്. സംസ്ഥാന മന്ത്രിക്ക് നൽകാനെന്ന […]

വിഡി സതീശന്‍ വന്ന വഴി മറക്കരുത്, പഴയ സ്‌കൂട്ടറില്‍ മണി ചെയ്യിന്‍ തട്ടിപ്പ് നടത്താന്‍ നഗരത്തില്‍ വന്ന കാലം ഉണ്ടായിരുന്നു ; പുറത്താക്കിയതിന്റെ കാരണം വിശദീകരിക്കണം: സിമി റോസ്‌ബെല്‍

സ്വന്തം ലേഖകൻ കൊച്ചി: തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുന്‍ എഐസിസി അംഗം സിമി റോസ് ബെല്‍ ജോണ്‍. സിപിഎം ഗൂഢാലോചന എന്ന് ആരോപിക്കുകയാണ്. ഇതിന് തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ അപമാനിച്ചു […]

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, സൽക്കാരയോഗം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (02/09/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, അലച്ചിൽ, െചലവ്, ശത്രുശല്യം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ […]

ഭരണപക്ഷ എംഎൽഎ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയ്ക്കും എഡിജിപിയ്ക്കും മൗനം ; ഇരുവരും ഒരേ വേദിയിൽ പങ്കെടുക്കും ; പൊലീസ് അസോസിയേഷൻ സമാപന സമ്മേളനം ഇന്ന് കോട്ടയത്ത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയിൽ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും […]