video
play-sharp-fill

Saturday, August 16, 2025

Monthly Archives: September, 2024

3 നില കെട്ടിടം, 6000 സ്ക്വയർഫീറ്റ് ; കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി എഡിജിപിയുടെ അത്യാഡംബര മാളിക ; സെന്റിന് വില 65 ലക്ഷത്തിലധികം രൂപ ; വീടിനുള്ളില്‍ ലിഫ്റ്റ് ഉൾപ്പെടെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: പി.വി.അൻവർ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദമായി എ.ഡി.ജി.പി. അജിത് കുമാറിന്റെ വീട് നിർമാണവും. ഒരു പോലീസുദ്യോഗസ്ഥൻ വീട് നിർമിക്കുന്നതില്‍ എന്താണ് കുറ്റമെന്ന് തോന്നാം. എന്നാല്‍, കോടികള്‍ മതിക്കുന്ന ഭൂമിയില്‍...

മരുന്നുകൾ ഇനി ഡ്രോണ്‍ വഴിയെത്തും ; കോട്ടയത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ഒരു വഴിത്തിരിവ് ; തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ പ്രവർത്തനം ആരംഭിച്ചു ;...

സ്വന്തം ലേഖകൻ കോട്ടയം: ആതുരസേവന മേഖലയിലെ സുപ്രധാന നാഴികക്കല്ലായി തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റ് കാരിത്താസ് ആശുപത്രിയില്‍ വിജയകരമായ തുടക്കം. നിശ്ചിത ദൂര പരിധിക്കുള്ളില്‍ മരുന്നുകളും മെഡിക്കൽ റിപ്പോർട്ടും....

പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു; ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു

തൃശ്ശൂർ: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. തൃശ്ശൂർ സ്വദേശിയായ ഇദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ ജില്ലാ തല അംഗത്വ...

നവജാത ശിശുവിനെ കാണാതായതിൽ വഴിത്തിരിവ് ; കുട്ടിയെ വിറ്റതല്ല കൊന്ന് കുഴിച്ചിട്ടെന്ന് യുവതി ; കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ടോയ്‌ലെറ്റിൽ ഒളിപ്പിച്ച നിലയിൽ ; മാതാവും പുരുഷ സുഹൃത്തും അറസ്റ്റില്‍

സ്വന്തം ലേഖകൻ ആലപ്പുഴ: ചേർത്തലയില്‍ കാണാതായ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുഫറം ആശ (36), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത്...

കോട്ടയം സ്വദേശിയായ കാപ്പകേസ് പ്രതിയെ കമ്പിപാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസ് പിടിയിൽ; ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളില്‍ ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ...

ആലപ്പുഴ: കാപ്പ കേസ് പ്രതിയെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പോലീസിന്റെ പിടിയില്‍. എരമല്ലൂര്‍ എന്‍വീസ്‌ ബാറിനു സമീപമുള്ള പൊറോട്ട കമ്പനിയില്‍ വിതരണജോലി ചെയ്യുന്ന കോട്ടയം മണര്‍കാട്‌ സ്വദേശി ജയകൃഷ്‌ണനെ(24)യാണ്‌ തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയത്. കോടംതുരുത്ത്‌...

എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ബി എ, എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി പുന്നത്തുറ സ്വദേശിനി ലക്ഷ്മിപ്രിയ

കോട്ടയം : എം. ജി. സർവകലാശാല പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് BA, LL.B (Hons.) ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം കാണക്കാരി സി. എസ്. ഐ. കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്...

സൗദി ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അബ്ദുൽ റഹീമിന്റെ ജയിൽ മോചനം 10 ദിവസത്തിനുള്ളിൽ: ഔട്ട് പാസ് ലഭ്യമായെന്ന് സൂചന

  റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഉടനെയുണ്ടാകും. നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്. നാട്ടിലേക്കു പോകുന്നതിനുള്ള ഔട്ട് പാസുമായി ജയിലിൽനിന്നും നേരിട്ടായിരിക്കും നാട്ടിലേക്കു പോവുക.   വധശിക്ഷ കേസിൽ സൗദി ജയിലിൽ...

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന് ; പരാജയപ്പെടുത്തിയത് അഞ്ചു വിക്കറ്റിന് ; ജയത്തില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തട്ടുപൊളിപ്പന്‍ ഇന്നിങ്‌സ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പിള്‍സിന്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിനാണ് റിപ്പിള്‍സ് പരാജയപ്പെടുത്തിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം 18.3...

രാജ്യത്തിന് അഭിമാന നിമിഷം; ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലയാളി പെൺകുട്ടി; നേരിടേണ്ടത് 40 രാജ്യങ്ങളില്‍ നിന്നുള്ള 144 മത്സരാർത്ഥികളെ

കൊച്ചി: ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ ഒരുങ്ങി മലപ്പുറം തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. ഇതാദ്യമായല്ല ആഗോളതലത്തില്‍ ഈ കായികയിനത്തില്‍ നിദ...

ചിന്നക്കനാലിലെ മുറിവാലൻ കൊമ്പൻ്റെ ജഡം പോസ്റ്റുമോർട്ടം നടത്തി; ശ്വാസകോശത്തിനേറ്റ ആഘാതമാണ് മരണ കാരണം, മൃതദേഹത്തിൽ നിന്ന് 22 പെല്ലറ്റുകൾ കണ്ടെത്തി

  ഇടുക്കി:  ചിന്നക്കനാലിൽ ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് 22 പെല്ലറ്റുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്.   ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ ആന ഇന്നലെ പുലർച്ചെയാണ് ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന്...
- Advertisment -
Google search engine

Most Read