സ്വന്തം ലേഖകൻ
പി.വി.അൻവർ എംഎല്‍എ ഉന്നയിച്ച വ്യാജ ആരോപണത്തിന് എതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വിനു.വി.ജോണ്‍ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു.
അൻവർ ഞായറാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെ...
സ്വന്തം ലേഖകൻ
ഒരുകാലത്ത് കേരളാ പൊലീസിലെ ഏറ്റവും തലയെടുപ്പുള്ള ഉദ്യോഗസ്ഥനായിരുന്നു എം.ആർ. അജിത്കുമാർ. ജില്ലാ പൊലീസ് മേധാവിയായിരിക്കെ കാര്യക്ഷമതയോടെ പൊലീസിനെ നയിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമൊക്കെ കമ്മിഷണറായി വിലസി. എന്നാല്‍ ദുഷിച്ച കൂട്ടുകെട്ടുകളാണ് അദ്ദേഹത്തിന്റെ സല്‍പ്പേര്...
ഏറ്റുമാനൂർ: അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിർമിക്കുന്ന സർജിക്കല്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനം ഒക്ടോബറില്‍ നടത്താനാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍.
അതിരമ്പുഴയില്‍ എംജി സര്‍വകലാശാല കവാടത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച്...
കൊല്ലം: ഇരവിപുരത്ത് മുക്കുപണ്ടം പണയം വച്ച്, പണം കൈക്കലാക്കാൻ ശ്രമിച്ച പ്രതികൾ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗീത, ഗിരിജ എന്നിവരാണ് കഴിഞ്ഞദിവസം പോലീസ് പിടിയിലായത്.
ഈ സ്ത്രീകൾക്ക് പിന്നിൽ വൻ തട്ടിപ്പ്...
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, കലഹം, നഷ്ടം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലപ്പുറത്ത് പൊലീസ് ക്വാർട്ടേഴ്സിലെ മരം മുറി കേസൊതുക്കാൻ പി.വി അൻവർ എംഎൽഎയെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ച പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തില്ല. നടപടി സ്ഥലംമാറ്റത്തിലൊതുക്കി. പത്തനംതിട്ട...
സ്വന്തം ലേഖകൻ
ആലപ്പുഴ: നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. ചേര്‍ത്തലയിലാണ് സംഭവം. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. രതീഷിന്റെ വീടിന് സമീപം കുഞ്ഞിനെ കുഴിച്ചിട്ടെന്നു...
സ്വന്തം ലേഖകൻ
കേരള ക്രിക്കറ്റ് ലീഗ് പ്രഥമ സീസണിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം. മഴ കളിച്ച മത്സരത്തില്‍ ജയദേവന്‍ മഴ നിയമപ്രകാരം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.
ആദ്യം...
സ്വന്തം ലേഖകൻ
കൽപ്പറ്റ: കെജെ ബേബിക്ക് മകൾ ശാന്തിപ്രിയയുടെ ഗാനാശ്രുപൂജ. കനത്ത ദുഃഖത്തിനിടയിലും പ്രിയപ്പെട്ട പിതാവിനെ പാട്ടുപാടി യാത്രയാക്കി ഗായികയായ മകളുടെ അന്ത്യാഞ്ജലി. നടവയലിലെ പൊതുദർശനത്തിനു ശേഷം ഒന്നേകാലോടെയാണ് കെജെ ബേബിയുടെ മൃതദേഹം തിരുനെല്ലി...