റോക്കറ്റ് തകരാർ: അന്ന മേനോന്റെ ബഹിരാകാശയാത്ര വീണ്ടും വൈകും: തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റിന് തീപിടിച്ചു
ന്യൂയോർക്ക് : കേരളത്തിന്റെ മരുമകൾ അന്ന മേനോനുൾ പ്പെട്ട സംഘത്തിന്റെ ബഹിരാ കാശ നടത്ത ദൗത്യമായ ‘പൊ ളാരിസ് ഡൗൺ’ വിക്ഷേപണം സ്പെയ്‌സ് എക്സ് വീണ്ടും മാറ്റി. 21 ഇന്റർനെറ്റ് ഉപ ഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണിത്. കടലിൽ നിർത്തിയിട്ട ബാർ ജിലേക്ക് പതിവുപോലെ ഇറ ക്കുന്നതിനിടെ ബൂസ്‌റ്റർ റോ ക്കറ്റ് തീപിടിച്ച് കടലിലേക്ക് മറിയുകയായിരുന്നു. 23 തവണ വിജയകരമായി പുനരുപയോഗിച്ചിട്ടുള്ള റോ ക്കറ്റിന്റെ പരാജയകാരണം പഠി ച്ചശേഷമേ പൊളാരിസ് ഡൗൺ ദൗത്യം നടക്കു. സ്പേസ് എക്സസിലെ ആരോ […]