video
play-sharp-fill

”എന്റെ പെണ്ണിനെ നീ നോക്കുമോടോ..?’; ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം : ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

എറണാകുളം : കളമശ്ശേരിയിൽ ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ  ആണ് കൊല്ലപ്പെട്ടത്. അസ്ത്ര ബസിലെ കണ്ടക്ടർ ആയിരുന്നു ഇയാള്‍. കളമശേരി എച്ച്‌എംടി ജംക്‌ഷനില്‍ വച്ചാണ് സംഭവം. അനീഷിനെ കുത്തിയ […]

കാനഡയിൽ 70,000 പേരെ കുടിയൊഴിപ്പിക്കുന്നു

ആറ് വർഷത്തെ കഷ്ടപാടുകള്‍ക്കൊടുവിലാണ് ഞാൻ കാനഡയിലെത്തിയത്. അതിനായി നിരവധി കഠിനമായ കടമ്ബകള്‍ എനിക്ക് കടക്കേണ്ടി വന്നു. കഴിഞ്ഞ ആറ് വർഷം ഞാൻ പഠിച്ചു, ജോലി ചെയ്തു, നികുതിയടച്ചു. കോംപ്രഹസീവ് റാങ്കിങ് സിസ്റ്റത്തില്‍ വേണ്ട പോയിന്റുകള്‍ നേടി. എന്നാല്‍ സർക്കാർ ഞങ്ങളെ മുതലെടുക്കുകയായിരുന്നു. […]

സിപിഎമ്മിൽ കൂട്ടരാജി; ഹരിപ്പാട് കുമാരപുരത്ത് പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ 36 അംഗങ്ങൾ പാർട്ടിവിട്ടു; മാവേലി സ്റ്റോർ ബ്രാഞ്ച് കമ്മിറ്റിയിലെ 14 അംഗങ്ങളിൽ 12 പേർ കഴിഞ്ഞ ദിവസം രാജിവച്ചതിന് പിന്നാലെയാണ് വീണ്ടും കൂട്ടരാജി; വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിയിൽ കലാശിച്ചതെന്ന് സൂചന

ആലപ്പുഴ: ഹരിപ്പാട് സിപിഎമ്മിലും കൂട്ടരാജി. ഹരിപ്പാട് കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിവച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്ത് നൽകിയത്. കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പടെയാണ് പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. വിഭാഗീയതയുടെ ഭാഗമായുള്ള പ്രശ്നങ്ങളാണ് രാജിയിൽ […]

പ്രതികൾ എൻ്റെ അടുത്ത സുഹൃത്തുക്കളാണ്; തനിക്ക് ഒരിക്കലും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന്; രഞ്ജിനി ഹരിദാസ്

  സിനിമാ കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് മലയാളം ഇന്റ്സ്ട്രിയില്‍ നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിലൂടെ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങള്‍ വഴി പുറത്ത് വരുന്നത്. സ്ത്രീകള്‍ മാത്രമല്ല, എല്ലാ ജെൻഡറിലുള്ള ആളുകളും ചൂഷണത്തിനിരയാവുന്നുണ്ടെന്ന് വ്യക്തമാണ്. സ്ത്രീകളെ ശാരീരികമായി ആക്രമിച്ചതിനൊപ്പം അവരുടെ […]

ഒന്‍പത് വയസ്സുകാരിയെ നാല് വര്‍ഷം പീഡിപ്പിച്ചു; ഗുണ്ടയായ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000രൂപ പിഴയും

തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച കേസില്‍ പത്തോളം കേസില്‍ പ്രതീയായ കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്ന രതീഷ് കുമാര്‍(41) നെ 86 വര്‍ഷം കഠിനതടവും 75000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി […]

മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം: ‘ധാർമികമായി രാജിവെച്ചാൽ ധാർമികമായി തിരികെവരാൻ കഴിയില്ല’, കുറ്റം തെളിയുന്നത് വരെ രാജിയുടെ ആവശ്യമില്ല

  തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടൻ മുകേഷ് എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന് സി.പി.എം. സിനിമാ നയരൂപവത്കരണ സമിതിയിൽനിന്ന് മുകേഷിനെ ഒഴിവാക്കും. സംസ്ഥാന നേതൃയോഗങ്ങൾക്കു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.   ധാർമികമായി രാജിവെച്ചാൽ, കുറ്റവിമുക്തമാക്കപ്പെട്ടാൽ […]

ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്; കേരളത്തിന്റെ സ്ഥാനം എത്രയെന്ന് അറിയണ്ടേ…

ന്യൂഡൽഹി: ഇന്ത്യയിൽ മദ്യത്തിനായി ഏറ്റവും കൂടുതൽ പണം ചെലവാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി (NIPFP) പ്രസിദ്ധീകരിച്ച ആൽക്കഹോളിക് പാനീയങ്ങളുടെ നികുതിയിൽ നിന്നുള്ള വരുമാന സമാഹരണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. തെലങ്കാന, ആന്ധ്രാപ്രദേശ് […]

ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്  കോട്ടയം കുമരകം സ്വദേശിനി സോന സാബുവിന്: 75 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.

കുമരകം: യൂറോപ്യൻ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പിന് കുമരകം സ്വദേശിനി അർഹയായി. കുമരകം കൊച്ചുപറമ്പിൽ സോന സാബുവാണ് സ്കോളർഷിപ്പിന് അർഹയായത്. ന്യൂക്ലിയർഫ്യൂഷൻ ആൻഡ് എൻജിനീയറിഗ് ഫിസിക്സ് കോഴ്സ് ജർമനി,ഫ്രാൻസ്, എന്നീ രാജ്യങ്ങളിലായി പഠിക്കുന്നതിനാണ് സ്കോളർഷിപ്പ്. 75 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക. […]

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് നൽകി വരുന്ന 56 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം; ആവശ്യമുള്ളവർ സെപ്തംബർ 5 ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട്

ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 56 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം നടത്താൻ തീരുമാനിച്ചു. ആവശ്യമുള്ളവർ 2024 സെപ്തംബർ […]

മകളു‌ടെ ആത്മഹത്യയിൽ അച്ഛന്റെ പ്രതികാരം; മകളുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും ബന്ധുവും ഉൾപ്പെടെ നാലുപേർ പിടിയിൽ

തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛനും ക്വട്ടേഷൻ സംഘവും അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷൻ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് പിടിയിലായത്. മണ്ണന്തല പോലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയിൽ സന്തോഷിന്‍റെ മകൾ ആത്മഹത്യ ചെയ്തിരുന്നു. […]