ടവര്‍ കമ്പനി നികുതി അടച്ചില്ല, പണി കിട്ടിയത് കർഷകനായ സ്ഥലം ഉടമയ്ക്ക്: 1.5 സെന്റ് ഭൂമിയിൽ ടവർ നിർമ്മിച്ചതിന് 44 സെന്റ്റും വീടും അറ്റാച്ച് ചെയ്ത് റവന്യൂ വകുപ്പ്
ഇടുക്കി: റിലയൻസ് കമ്പനിയുമായി നികുതി തർക്കം നിലനില്‍ക്കുന്ന കേസില്‍ വയോധികനായ കർഷകൻ്റെ വീടും സ്ഥലവും അറ്റാച്ച് ചെയ്ത് റവന്യു വകുപ്പ്. കരിമണ്ണൂർ പഞ്ചായത്ത് ആറാം വാർഡ് നെല്ലിമല കോടത്തറ വിൻസെന്റാണ് ഉദ്യോഗസ്ഥരുടെ പ്രവൃത്തിയാല്‍ ദുരിതത്തിലായിരിക്കുന്നത്. കരിമണ്ണൂർ പഞ്ചായത്തിൻ്റെ പരാതിയെ […]