video
play-sharp-fill

Tuesday, July 15, 2025

Monthly Archives: July, 2024

കുമരകം കലാഭവൻ ജാനകി വിശ്വനാഥം സംഘടിപ്പിച്ചു: എസ്.ജാനകിയുടെയും എം.എസ് വിശ്വനാഥന്റെയും പാട്ടുകൾ പാടി

  കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം സാംസ്കാരിക നിലയത്തിൽ ജാനകി വിശ്വനാഥം എന്ന പേരിൽ പാട്ടുകൂട്ടം 'സംഘടിപ്പിച്ചു . സംസ്ഥാന സ്കൂൾ കലോത്സവ ഗായികപ്രതിഭ അപർണ രാജേഷ് ഉദ്ഘാടനം ചെയ്തു..കലാഭവൻ...

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ; ഹൃദയം മാറ്റിവെയ്ക്കുന്നത് 12 വയസുകാരിയ്ക്ക് ; തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച അധ്യാപികയുടെ ഹൃദയം ; ഹൃദയവുമായുള്ള ആംബുലന്‍സ് ശ്രീചിത്രയിലേക്ക് പുറപ്പെട്ടത് കിംസ് ആശുപത്രിയിൽ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കും. 12 വയസുകാരിക്കാണ് ഹൃദയം മാറ്റിവെയ്ക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയമാണ് 12കാരിയില്‍ തുന്നിച്ചേര്‍ക്കാന്‍ പോകുന്നത്. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള സജ്ജീകരണങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് (22/07/2024) സ്വർണവിലയിൽ നേരിയ കുറവ്; ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയായി, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്റെ വില 6770 രൂപയിലെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 54160 രൂപയായി. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില...

പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചു, കാട്ടാക്കട എസ് ഐ മനോജ് ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ പരാതി നൽകി ദമ്പതികൾ ; അന്വേഷണത്തിന് ഉത്തരവിട്ട് എസ്പി

കൊല്ലം :  ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ കാട്ടാക്കട പോലീസ് ആളുമാറി ദമ്പതികളെ മർദ്ദിച്ചതായി പരാതി. ചടയമംഗലം സ്വദേശികളായ സുരേഷ് ഭാര്യ ബിന്ദു എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ കാട്ടാക്കട എസ് ഐ മനോജ് ഉൾപ്പെടെയുള്ള പോലീസുകാർക്കെതിരെ...

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മണ്ണാർക്കാട് സ്വദേശി ഷാഹിനയാണ് മരിച്ചത്. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന്...

ഇനി തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയരുത് ; ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതാ ഒരു മികച്ച പരിഹാരം ; ശരീരഭാരം കുറയ്ക്കാന്‍ തേങ്ങവെള്ളം

സ്വന്തം ലേഖകൻ തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്. ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത...

തിരുവനന്തപുരം കല്ലമ്പലത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു; വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിൽ

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർത്ഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ ആശുപത്രി അധികൃതർ...

വീടുകളിൽ കല്ലുപാകുന്ന വിനിഷിനെ ഷേത്രക്കുളം കുത്താൻ ഏൽപിച്ചു: ഒറ്റയ്ക്ക് 14 മീറ്റർ താഴ്ത്തി: എന്നിട്ടും വെള്ളം കണ്ടില്ല: പിന്നെയും താഴ്ത്തി: പെട്ടെന്നാണത് സംഭവിച്ചത് …!

  കാസർകോട്: ചെറിയൊരു കുളം, തുടങ്ങു മ്പോൾ അത്രയേ മനസ്സിലു ണ്ടായിരുന്നുള്ളു. വെള്ളം കിട്ടാതെ വന്നപ്പോൾ പിന്നെയും പിന്നെയും കുഴിച്ചു. പക്ഷേ പണി തീർന്നപ്പോൾ 100 പടവുകളുള്ള കൂറ്റൻ കുളം. കണ്ടിട്ടും കണ്ടിട്ടും ക്ഷേത്ര കമ്മിറ്റിക്കും...

വീട്ടില്‍ നിന്ന് ഇറങ്ങി സ്വകാര്യ ബസില്‍ യാത്ര ചെയ്ത് ട്യൂഷന്‍ സെൻ്ററിലെത്തി ;നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്ത് ; പുറത്തുവിട്ടിരിക്കുന്നത് ജൂലൈ 11മുതല്‍ 19വരെയുള്ള റൂട്ട് മാപ്പ്...

സ്വന്തം ലേഖകൻ മലപ്പുറം: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ ദിവസമാണ് നിപ സ്ഥിരികരിച്ച പതിനാലുകാരന്‍ മരിച്ചത്. ജൂലൈ 11 മുതല്‍ 15 വരെയുള്ള റൂട്ട് മാപ്പ്...

കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവം, ജനങ്ങൾ ആശങ്കയിൽ, കേന്ദ്ര സര്‍ക്കാർ വിദഗ്ധ സംഘത്തെ അയച്ച് സ്ഥിതിഗതികള്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിക്കണം; പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയവുമായി ഹൈബി ഈഡന്‍

ന്യൂഡൽഹി: കേരളത്തില്‍ വീണ്ടും നിപാ വൈറസ് ബാധ സജീവമായ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ എംപി പാര്‍ലമെന്‍റില്‍ അടിയന്തര പ്രമേയം ഉയര്‍ത്തി. നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്, കേന്ദ്ര സര്‍ക്കാരില്‍...
- Advertisment -
Google search engine

Most Read