video

00:00

രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് ദിവസം മുമ്ബ് കണാതായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊഴുതന ഇടിയംവയല്‍ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തില്‍ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് […]

പിറന്നാൾ നിറവിൽ കോട്ടയം; ജില്ലക്ക് ഇന്ന് 75 വയസ്; ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ജില്ലാ ഭരണകൂടം

കോട്ടയം: കോട്ടയം ഇന്ന് 75ന്റെ നിറവിൽ. 1949 ജൂലൈ ഒന്നിനാണു ജില്ല രൂപീകൃതമായത്. പിറന്നാളാഘോഷം കളറാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇന്നു കലാപരിപാടികളും ഫുഡ്ഫെസ്റ്റും ഉണ്ടാവും. രാവിലെ 10.45ന് കളക്ടറേറ്റ് അങ്കണത്തിൽ കളക്ടർ വി. വിഘ്നേശ്വരി പരിപാടികൾക്ക് നേതൃത്വം നൽകി. പിറന്നാൾ കേക്ക് […]

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കുറഞ്ഞു

  കൊച്ചി:വാണിജ്യ ആവശ്യങ്ങൾക്കുള്ളപാചകവാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. അതേസമയം വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന് വില കുറഞ്ഞിട്ടില്ല.

പോലീസ് സേനയിൽ 5 വർഷത്തിനിടെ 88 പേർ ആത്മഹത്യ ചെയ്തു: ഉദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മർദ്ദവും പരിശോധിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു

  തിരുവനന്തപുരം: പൊലീസുദ്യോഗസ്ഥരുടെ ജോലിഭാരവും മാനസീക സമ്മര്‍ദ്ദവും അടക്കമുള്ള പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.അഞ്ചു വർഷത്തിനിടെ എൺപത്തിയെട്ട് പോലീസുകാർ ആത്മഹത്യ ചെയ്തു. ആറു ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തു.   പുതിയ പദ്ധതികൾ പ്രഖ്യാപിച്ചാലും പഴയ അംഗബലമേ പൊലീസിലുള്ളൂവെന്ന് അടിയന്തരപ്രമേയ […]

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

  കൊച്ചി: സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവർത്തി ദിനം 220 ആക്കിയതിനെതിരായ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. ശനിയാഴ്ചകളിൽ കൂടി പ്രവർത്തി ദിനമാക്കി ആഴ്ചയിൽ ആറ് ദിവസം വരെ സ്‌കൂളുകൾ പ്രവർത്തിക്കുന്ന നിലയിലേക്കാണ് പ്രവർത്തിദിന […]

സംസ്ഥാനത്ത് ഇന്ന് (01/07/2024) സ്വർണവിലയിൽ മാറ്റമില്ല; സ്വർണം ​ഗ്രാമിന് 6625 രൂപ, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് ഇന്ന് (01/07/2024) സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ സ്വർണം ഗ്രാമിന് 6625 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 53000 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം. ഗ്രാമിന് – 6625രൂപ പവന് […]

വില്‍പന കരാര്‍ ലംഘിച്ചു; ഡിജിപിയുടെ ഭാര്യയുടെ പേരിലുള്ള ഭുമിയുടെ ക്രയവിക്രയം തടഞ്ഞ് കോടതി ; വായ്പാ ബാധ്യതയുള്ള ഭൂമി വില്‍ക്കുന്നതിനായി കരാര്‍ ഉണ്ടാക്കിയെന്നാണ് കേസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ ഭാര്യ എസ് ഫരീദാ ഫാത്തിമയുടെ പേരിലുളള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി. വില്‍പന കരാര്‍ ലംഘിച്ചെന്ന കണ്ടെത്തലിലാണ് നെട്ടയത്തുള്ള 10 സെന്റ് ഭൂമി തിരുവനന്തപുരം അഡീഷണല്‍ കോടതി ജപ്തി ചെയ്തത്. […]

ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവം ; നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ

പത്തനംതിട്ട: ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തില്‍ നടപടി ഉടനെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ജീവനക്കാരുടെ സുരക്ഷ പ്രധാനമെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി  […]

പുതിയ നിയമങ്ങളിൽ 99 ശതമാനവും കോപ്പി പേസ്റ്റ്, ചിലത് ഭരണഘടനാ വിരുദ്ധം, നിയമ ഭേദഗതികളായി കൊണ്ടുവരാവുന്നതേയുള്ളൂ; ഇന്ത്യൻ നിയമങ്ങൾക്കെതിരെയുള്ള ബുൾഡോസർ; പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പി. ചിദംബരം

ന്യൂഡൽഹി: ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. മതിയായ ചർച്ചകളില്ലാതെ നടപ്പാക്കുന്ന നിയമങ്ങൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ താറുമാറാക്കുമെന്നും നിലവിലുള്ള നിയമങ്ങൾക്കെതിരെയുള്ള ബുൾഡോസർ പ്രയോഗമാണെന്നും ചിദംബരം […]

 സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയിൽ തിരിച്ചെത്താൻ റെവകും: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ ഇവർ അവിടെ കുടുങ്ങിയിരിക്കുകയാണ്.

  ഫ്ലോറിഡ: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബുച്ച്‌ വില്‍മോറിന്റെയും മടക്കയാത്ര മാസങ്ങളോളം വൈകിയേക്കും. ഇവരെ തിരിച്ചെത്തിക്കാന്‍ നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത […]