കോട്ടയം: പരാതിക്കാരനെ പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞതായി ആരോപണം. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ.യായ മനോജിനെതിരെയാണ് കുറിച്ചി സ്വദേശിയായ വികാസ് എന്ന അനൂപ് പരാതി ഉന്നയിച്ചത്.
പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷന് മുന്നിൽ വെച്ച്...
ഇടുക്കി: അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടത്ത് മധ്യപ്രദേശ് വിക്രംപൂർ സ്വദേശിയായ വീരേന്ദ്ര പട്ടയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മേഖലയിലെ സ്വകാര്യ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു.
മൂന്നു ദിവസം മുൻപ് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച്...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ക്ക് അപകീര്‍ത്തി കേസില്‍ 5 മാസം തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വികെ സക്സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞും സഹോദരിയും ചികിത്സിയിലാണ്. കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്. 35 വയസായിരുന്നു. സിമിയെ...
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും...
കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മലപ്പുറം സ്വദേശിയായ അവിൻ രാജ് എം.കെ (19) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
മലപ്പുറത്ത് വീട്ടിൽ നിന്നും കോട്ടയത്തെ...
കുമരകം : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വയോധികൻ മരിച്ചിട്ട് ഏതാനും ദിവസമേ ആയുള്ളു. കറന്റില്ല എന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞതിനു പിന്നാലെയാണ് നിലത്തു കിടന്ന ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ...
കൊച്ചി: പുതിയ ക്രിമിനൽ നിയമപ്രകാരം സംസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്ത് തുടങ്ങി. കൊണ്ടോട്ടിയിലും കൊച്ചിയിലും ആദ്യ കേസുകൾ രജിസ്റ്റർ ചെയ്തു. അശ്രദ്ധമായി ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്. ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ...
കോട്ടയം: നെൽ കർഷകർക്കു വേണ്ടി ഒറ്റയാൾ പോരാട്ടവുമായി ആർപ്പൂക്കര മണിയാപറമ്പ് സ്വദേശി സജി. എം. ഏബ്രഹാം .
നെൽകർഷകരുടെ നെല്ല് എടുത്തിട്ട് രണ്ടു മാസമായിട്ടും ഇതുവരെയും പണം കിട്ടിയിട്ടില്ലന്ന് സജി പത്രസമ്മേളനത്തിൽ ആരോപിച്ചു. ആർപ്പൂക്കര...