കറുകച്ചാലിനും കോട്ടയത്തിനുമിടക്കുവെച്ചു മൊബൈൽ ഫോൺ സ്പെയർ പാർട്സ് അടങ്ങിയ കവർ ഇന്ന് (01/7/24) നഷ്ടപ്പെട്ടു. ലഭിക്കുന്നവർ ഈ 7907912957, 9847494246 നമ്പറിൽ വിളിക്കുക.
റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ മരിച്ചു.
കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.
റിയാദിൽ ജോലി ചെയ്യുന്ന...
മലപ്പുറം: നിലമ്പൂർ മുമ്മുള്ളി കുട്ടിച്ചാത്തൻ കാവിൽ ക്ഷേത്ര ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. വഴിക്കടവ് കമ്പളക്കല്ല് സ്വദേശി സൈനുൽ ആബിദിനെയാണ് അറസ്റ്റ് ചെയ്തത്. മുമ്പ് ഇതേ ക്ഷേത്രത്തില്‍ തന്നെ...
കോട്ടയം: ആര്യാസ് ഗ്രാന്റ് ഹോട്ടൽ ഉടമ ജി. രവീന്ദ്രൻ്റെ മാതാവും തിരുനക്കര ചിറയിൽപ്പാടം ലക്ഷ്മി പ്രസാദ് വീട്ടിൽ പരേതനായ മധുര എം. ഗുരുനാഥൻ്റെ ഭാര്യ ജി.സുബ്ബലക്ഷ്മി (85) നിര്യാതയായി.
സംസ്ക്കാരം നാളെ (02/07/24) ഉച്ചകഴിഞ്ഞ്...
സ്വന്തം ലേഖകൻ
കോട്ടയം: രാജ്യത്ത് പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള ജില്ലയിലെ ആദ്യത്തെ എഫ്.ഐ.ആർ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 04:02 ന് ആണ് കേസ് രജിസ്റ്റർ...
കോട്ടയം: തിരഞ്ഞെടുപ്പ് ട്രാൻസ്ഫർ പണിഷ്‌മെന്റ് ട്രാൻസ്ഫറായി മാറിയതിൽ പൊലീസ് ഉദ്യോഗസ്ഥരിൽ അമർഷം ശക്തം. സംസ്ഥാനത്ത് എസ് ഐ മുതൽ ഡിവൈഎസ്പി വരെയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ട്രാൻസ്ഫറിന്റെ പേരിൽ തലങ്ങും വിലങ്ങും തട്ടിയിട്ട് അഞ്ച്മാസം...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വിമർശനം.
സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും...
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : അയൽവാസിയായ യുവാവിന്റെ വീടിന്റെ മതില്‍ തകർത്ത കേസിൽ സമീപവാസികളും, ജെ.സിബി ഡ്രൈവറും ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പായിക്കാട് വാരിശ്ശേരി ഭാഗത്ത് ഇടാട്ടുതറയിൽ വീട്ടിൽ അൻസാരി ഇ.പി...
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാർ (22)നെയും രാമപുരം സ്വദേശിയായ അജിത്കുമാർ (23) എന്നിവരെയാണ്...
സ്വന്തം ലേഖകൻ
കിടങ്ങൂർ : വർക്ക്ഷോപ്പിന്റെ മേൽക്കൂര പൊളിച്ച് ബാറ്ററികൾ ഉൾപ്പെടെ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഇടിഞ്ഞപുഴ ഭാഗത്ത് മുശാരത്തു വീട്ടിൽ അനന്തു മുരുകൻ (23), കിടങ്ങൂർ...