മുഖത്തെ കരുവാളിപ്പ്, ഡാർക്ക് സർക്കിള്‍സ്, മുഖക്കുരുവിന്റെ പാട് എന്നിവ മാറാൻ മികച്ചതാണ് തെെര്. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന് സഹായിക്കുന്നു. പതിവായി തൈര് ഉപയോഗിക്കുന്നത് പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങള്‍...
ഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭാ എം പിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായി.
ഹാരീസ് ബീരാൻ, പി പി സുനീർ, ജോസ് കെ മാണി എന്നിവരാണ് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്തത്.
ജോസ്...
കോട്ടയം: ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ, ടീച്ചർ തസ്തികയിൽ താത്കാലിക ഒഴിവുകൾ. തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ദിവസവേതനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 10മണിക്ക്...
കണ്ണൂർ : പയ്യന്നൂരില്‍ ക്ഷേത്രത്തില്‍ കവർച്ച. വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കവർന്നു. പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി.
പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തില്‍ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉള്‍പ്പെടെ...
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാറില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കല എന്ന യുവതിയെയാണ് കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടുവളപ്പില്‍...
ന്യൂഡൽഹി: പ്രസംഗത്തിലെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കിയ ലോകസഭ സ്പീക്കറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സത്യത്തെ നീക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പാർലമെന്‍റിന് പുറത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
'മോദിജിയുടെ ലോകത്ത്...
സ്വന്തമായി കാർ എന്നത് എല്ലാവരുടേയും സ്വപ്നമാണ്. റെഡിക്യാഷ് കൊടുത്ത് കാർ വാങ്ങണമെങ്കിൽ അത്യാവശ്യം നല്ലൊരു ഫിനാൻഷ്യൽ സ്റ്റാറ്റസ് വേണം. എന്നാൽ, ഇന്നത്തെ കാലത്ത് കാർവാങ്ങുന്നവർ ഭൂരിഭാഗവും ലോണിനെയാണ് ആശ്രയിക്കുന്നത്.
ലോണെടുത്ത് കാർ വാങ്ങുകയാണെങ്കിൽ ആർടിഒയില്‍...
തിരുവനന്തപുരം : തിരുവനന്തപുരം വെണ്‍പാലവട്ടത്ത് സ്കൂട്ടറില്‍ നിന്നും സിമി എന്ന യുവതി വീണുമരിച്ച സംഭവത്തില്‍ സ്കൂട്ടർ ഓടിച്ച സഹോദരി സിനിക്കെതിരെ കേസെടുത്തു.
അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയുണ്ടായ അപകടത്തില്‍ സിനിയുടെ...
തിരുവനന്തപുരം: ശബരിമല ക്ഷേത്രതന്ത്രി സ്ഥാനത്ത് എത്തി കണ്ഠര് രാജീവരുടെ മകൻ കണ്ഠര് ബ്രഹ്മദത്തൻ. ചിങ്ങം ഒന്ന് മുതൽ ഈ മുപ്പതുകാരനായിരിക്കും ശബരിമലയിലെ താന്ത്രിക ചുമതലകൾ വഹിക്കുക.
ചെങ്ങന്നൂർ താഴമൺ മഠത്തിനാണ് ശബരിമലയിലെ താന്ത്രികാവകാശം. നിലവിൽ...