സ്വന്തം ലേഖകൻ
ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മകന്‍ രംഗത്ത്. അമ്മ ജീവനോടെയുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് അത് ഉറപ്പാണെന്നുമാണ് കലയുടേയും അനിലിന്റേയും മകന്‍ പറഞ്ഞത്. പൊലീസ് പറയുന്നതെല്ലാം കള്ളമാണെന്നും പ്രതികരിച്ചു.
'ഇങ്ങനെയൊരു സംഭവം...
ഡൽഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു.
130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി...
സ്വന്തം ലേഖകൻ
സ്വന്തമായി സിനിമ നിര്‍മ്മിച്ചും സംവിധാനം ചെയ്തും നായകനായിട്ടുമൊക്കെ അഭിനയിച്ച് ശ്രദ്ധേനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. തുടക്കത്തില്‍ പലരും സന്തോഷിനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം സിനിമകളെടുത്ത് അതില്‍ വിജയം കണ്ടെത്താന്‍...
ആലുവ: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി.
പറവൂർ കവലയിലെ ഹോട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു....
സ്വന്തം ലേഖകൻ
മാന്നാർ: മാന്നാര്‍ കല കൊലകേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്.
ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും സുരേഷിന് കൃത്യത്തിൽ പങ്കുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
2009 ൽ അനിൽ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി യുപിഐ വഴി പണം നൽകാനാവും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ...
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ്
അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര
പ്രസംഗമത്സരത്തിൻ്റെ സീസൺ 2 ഗ്രാന്‍ഡ് ഫിനാലേ ജൂലൈ 12, 13 തീയതികളില്‍
പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്പോര്‍ട്സ്...
സ്വന്തം ലേഖകൻ
ഉപ്പില്ലാതെ ഒന്നുമില്ല എന്നു പറയാറുണ്ട് നമ്മുടെ സദ്യകളില്‍ പോലും ആദ്യം വിളമ്പുക ഉപ്പാണ്. മധുര പലഹാരങ്ങലില്‍ പോലും മധുരത്തിന്റെ അളവ് ക്രമീകരിക്കുനതിനായി അല്പം ഉപ്പ് ചേർക്കാറുണ്ട്.
അങ്ങനെ ആകെ മൊത്തത്തില്‍ ഉപ്പുമയമാണ്.ഉപ്പ് ആരോഗ്യത്തിന്...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹാഥ്റസില്‍ സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 116 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൻറെ ഞെട്ടലിലാണ് രാജ്യം.
മത ചടങ്ങുകളുമായി ബന്ധപ്പെട്ട് തിക്കിലും തിരക്കിലുംപെട്ടുള്ള അപകടങ്ങള്‍ മുമ്ബും നിരവധി സംഭവിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ...
കൊച്ചി: സംവിധായകൻ ഒമർ ലുലു തന്നെ ബലാത്സംഗം ചെയ്തത് എം.ഡി.എം.എ നല്‍കിയ ശേഷമമെന്ന് പരാതിക്കാരിയായ നടി.
എം.ഡി.എം.എ കലർത്തിയ പാനീയം നല്‍കി മയക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നാണ് ഒമർ ലുലു ഫയല്‍ ചെയ്ത...