തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട്...
കാസർഗോഡ്: ബേക്കലിൽ 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മതപാഠശാലയിലെ പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉദുമയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഒരുമാസം മുമ്പാണ് കേസിനാസ്പദമായ സംഭവം.ആരോഗ്യ പ്രശ്നനങ്ങൾ മൂലം കുട്ടിയെ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ആറുമാസത്തിനകം മാലിന്യ പ്രശ്നത്തിൽ മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി....
തൃശൂര്‍ : വടക്കുംനാഥ ക്ഷേത്രത്തിൽ നാളെ ആനയൂട്ട് നടക്കും. പതിനഞ്ച് പിടിയാനകളടക്കം എഴുപത് ആനകളാണ് ഇത്തവണത്തെ ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയധികം പിടിയാനകൾ ആനയൂട്ടിന് എത്തുന്നത്.
കർക്കിടകം ഒന്നിന് രാവിലെ അഞ്ച് മണിക്ക് ക്ഷേത്രം...
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി കേസിലെ രണ്ടാം പ്രതി കോടതിയിൽ. മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ സച്ചിൻ ദാസ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചു. കേസിൽ കൂടുതൽ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു...
കോട്ടയം : ആമയിഴഞ്ചാന്‍ തോടുകള്‍ പോലെ മാലിന്യ വാഹനിയായ തോടുകൾ നമ്മുടെ കോട്ടയം നഗരത്തിലുമുണ്ട്. നഗരത്തിൻ്റെ എല്ലാ ചെറു തോടുകളും മാലിന്യം കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യം തള്ളുന്ന...
തുറവൂർ: നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മൂലവട്ടം സ്വദേശി ഹിരാലാൽ (39) നെയാണ് കാപ്പാ കേസ് പ്രതിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി ക്രിമിനൽ കേസിൽ...
കോട്ടയം : ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
24 മണിക്കൂറിൽ 64.5 മുതൽ...
തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നൽകി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം.
കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ....
മുണ്ടക്കയം : മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു, മുണ്ടക്കയം കൂട്ടിക്കലിലാണ് സംഭവം.
കനത്ത മഴയിലും കാറ്റിലും മരം വീണ് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഇളംകാട് ഞർക്കാട് ജയൻ കടത്താനം എന്നയാളുടെ...